ആ​ടു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന വീ​ഡി​യോ ! ഓ​ട്ടോ ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍

ക​ര്‍​ണാ​ട​ക​യി​ലെ രാ​മ​ന​ഗ​ര ജി​ല്ല​യി​ല്‍ ആ​ടു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ട​യാ​ള്‍ പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യി.
ഓ​ട്ടോ ഡ്രൈ​വ​റാ​യ റൂ​ഹി​ദ് അ​ഹ​മ്മ​ദാ​ണ് പി​ടി​യി​ലാ​യ​ത്.

നി​ര്‍​മ്മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് പി​റ​കി​ലേ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം ഇ​യാ​ള്‍ ആ​ടി​നെ കൊ​ണ്ടു​പോ​കു​ന്ന​ത് സ​മീ​ര്‍ ഖാ​ന്‍ എ​ന്ന​യാ​ള്‍ ക​ണ്ടി​രു​ന്നു.

സം​ശ​യം തോ​ന്നി​യ ഇ​യാ​ള്‍ റൂ​ഹി​ദി​നെ പി​ന്തു​ട​ര്‍​ന്നു. തു​ട​ര്‍​ന്ന് ആ​ടി​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​തു ക​ണ്ട സ​മീ​ര്‍ ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തു​ക​യും തെ​ളി​വ് സ​ഹി​തം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യു​മാ​യി​രു​ന്നു.

പ​രാ​തി പു​റ​ത്ത​റി​ഞ്ഞ​തി​ന് പി​ന്നാ​ലെ പ്ര​തി​ക്കെ​തി​രേ നാ​ട്ടു​കാ​ര്‍ രം​ഗ​ത്തു​വ​ന്നു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ ജ്യൂ​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment