അസഹനീയമായ ചൂട്, പ്രകൃതിദത്ത കൈത്തറി വസ്ത്രങ്ങൾ ധരിച്ച് രാം ലല്ല; അയോധ്യയിൽ നിന്നുള്ള ചിത്രങ്ങൾ വൈറൽ

രാ​മ പ്ര​തി​ഷ്ഠ‍​യ്ക്ക് ശേ​ഷം അ​യോ​ധ്യ​യി​ൽ നി​ന്നു​ള്ള പു​തി​യ വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച ആ​കു​ന്ന​ത്. രാ​ജ്യം ചൂ​ടി​ൽ വ​ല​യു​ന്പോ​ൾ രാ​മ​ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠ രാ​മ​ല​ല്ല​യ്ക്ക് കോ​ട്ട​ൺ കൈ​ത്ത​റി വ​സ്ത്ര​ങ്ങ​ൾ ധ​രി​പ്പി​ച്ചു എ​ന്ന വാ​ർ​ത്ത​യാ​ണ് പു​റ​ത്ത് വ​രു​ന്ന​ത്. പ്ര​കൃ​തി​ദ​ത്ത കോ​ട്ട​ൺ കൈ​ത്ത​റി വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ച രാം ​ല​ല്ല​യു​ടെ ചി​ത്ര​ങ്ങ​ൾ ശ്രീ​റാം ട്ര​സ്റ്റ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചു.

article-image

വേ​ന​ൽ കാ​ല​ത്തി​ന്‍റെ വ​ര​വും ഉ​യ​രു​ന്ന താ​പ​നി​ല​യും ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന് മു​ത​ൽ ഭ​ഗ​വാ​ൻ ശ്രീ ​രാം​ല​ല്ല കോ​ട്ട​ൺ വ​സ്ത്രം ധ​രി​ക്കും. ഇ​ന്ന് പ്ര​ഭു ധ​രി​ച്ചി​രി​ക്കു​ന്ന വ​സ്ത്രം, കൈ​ത്ത​റി കോ​ട്ട​ൺ മ​ൽ​മാ​ൽ കൊ​ണ്ടാ​ണ് നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്, പ്ര​കൃ​തി​ദ​ത്ത ഇ​ൻ​ഡി​ഗോ ചാ​യം പൂ​ശി, ഗോ​ട്ടാ പൂ​ക്ക​ൾ കൊ​ണ്ട് അ​ല​ങ്ക​രി​ച്ചി​രി​ക്കു​ന്നു, എ​ന്ന കു​റി​പ്പോ​ടെ ശ്രീ​രാ​മ​ജ​ന്മ ഭൂ​മി ക്ഷേ​ത്ര ട്ര​സ്റ്റ് രാം​ല​ല്ല​യു​ടെ ചി​ത്ര​ങ്ങ​ൾ എ​ക്സി​ൽ പ​ങ്കു​വ​ച്ചു.

Image

ജ​നു​വ​രി 22 നാ​ണ് അ​യോ​ധ്യ​യി​ൽ പ്രാ​ണ പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. മൈ​സൂ​രു സ്വ​ദേ​ശി​യാ​യ ശി​ൽ​പി അ​രു​ൺ യോ​ഗി​രാ​ജാ​ണ് 51 ഇ​ഞ്ച് ഉ​യ​ര​മു​ള്ള വി​ഗ്ര​ഹം കൃ​ഷ്ണ​ശി​ല​യി​ൽ നി​ർ​മി​ച്ച​ത്. ഏ​ക​ദേ​ശം 200 കി​ലോ​യാ​ണ് വി​ഗ്ര​ഹ​ത്തി​ന്‍റെ ഭാ​രം.

Related posts

Leave a Comment