പത്ത് ദമ്പടി ഉണ്ടാക്കാം; കെ​എ​സ്ആ​ർ​ടി​സി കാ​ല​പ്പ​ഴ​ക്ക​മു​ള്ള ഫ​യ​ലു​ക​ൾ ലേ​ലം ചെ​യ്യു​ന്നു

ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി കാ​ല​പ്പഴ​ക്കം ചെ​ന്ന ഫ​യ​ലു​ക​ളും ര​ജി​സ്റ്റ​റു​ക​ളും ഇ​നി സൂ​ക്ഷി​ക്കേ​ണ്ട​തി​ല്ലെ​ന്നും ലേ​ലം ചെ​യ്ത് വി​റ്റ് കോ​ർ​പറേ​ഷ​ന് മു​ത​ൽ​കൂ​ട്ടു​ണ്ടാ​ക്കാ​നും തീ​രു​മാ​നം. എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റും ഫി​നാ​ൻ​ഷ്യ​ൽ അ​ഡ്വൈ​സ​റും ചീ​ഫ് അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​റു​മാ​യ എം. ​ഷാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഫ​യ​ലു​ക​ളും ര​ജി​സ്റ്റ​റു​ക​ളും ഡി​സ്പോ​സ​ൽ ചെ​യ്യു​ന്ന​തി​നാ​യി യൂ​ണി​റ്റ് മേ​ധാ​വി ചെ​യ​ർ​മാ​നാ​യി ഡി​സ്പോ​സ​ൽ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കാ​നും നി​ർ​ദേശ​മു​ണ്ട്. വ​ർ​ക്ക് ഷോ​പ്പ് തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ മേ​ധാ​വി​ക​ളും അം​ഗീ​കൃ​ത തൊ​ഴി​ലാ​ളി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും ഈ ​ക​മ്മി​റ്റി​യി​ലു​ണ്ടാ​കും.

അ​ഞ്ചു​വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള കെ​എം പി ​എ​ൽ ര​ജി​സ്റ്റ​ർ, ചെ​ക്ക്ഷീ​റ്റ്, ലോ​ഗ് ഷീ​റ്റ്, വേ​ബി​ൽ, ജേ​ർ​ണി ബി​ൽ മൂ​ന്ന് വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള മെ​ക്കാ​നി​ക്ക് വ​ർ​ക്ക് ര​ജി​സ്റ്റ​ർ, പ​ർ​ച്ചേ​സ് സ്റ്റേ​ഷ​ന​റി ഫ​യ​ലു​ക​ൾ ജ​ന​റ​ൽ ഫ​യ​ലു​ക​ൾ, ക​ൺ​സ​ഷ​ൻ അ​പേ​ക്ഷ​ക​ൾ പ​ത്ത് വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ളെ ടെ​ൻ​ഡ​ർ ഫ​യ​ലു​ക​ൾ എ​ന്നി​വ​യാ​ണ് ഡി​സ്പോ​സ് ചെ​യ്യു​ന്ന​ത്.

സാ​മ്പ​ത്തി​ക ഇ​ട​പാ​ട് രേ​ഖ​ക​ൾ ഡി​സ്പോ​സ​ൽ ക​മ്മി​റ്റി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മാ​ത്ര​മേ ഒ​ഴി​വാ​ക്കാ​വു. പേ​യ്മെ​ന്‍റ് ന​ട​ത്തു​ന്ന ബി​ല്ലു​ക​ൾ, എ​ഗ്രി​മെ​ന്‍റ്, , അ​റ്റ​ൻ​ഡ​ൻ​സ് ര​ജി​സ്റ്റ​ർ, വാ​ഹ​നാ​പ​ക​ട ഇ​ൻ​ഷ്വറ​ൻ​സു​മാ​യ ബ​ന്ധ​പ്പെ​ട്ട ബ​സു​ക​ളു​ടെ വേ ​ബി​ൽ ലോ​ഗ് ഷീ​റ്റ്, ജ​ർ​ണി​ബി​ൽ എ​ന്നി​വ സ്ഥി​ര​മാ​യി സൂ​ക്ഷി​ച്ചു വ​യ്ക്ക​ണം.

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Related posts

Leave a Comment