ബാബുവിന്റെ ലീലാവിലാസങ്ങള്‍! വിവാഹതട്ടിപ്പുകാരന്‍ അറസ്റ്റില്‍; പിടിയിലാകുമ്പോള്‍ ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൂടെ താമസിച്ചു വരികയായിരുന്നു

മു​ക്കം: സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വി​വാ​ഹ ചെ​യ്ത് സ്വ​ര്‍​ണ​വും പ​ണ​വു​മാ​യി മു​ങ്ങു​ന്ന​യാ​ളെ കാ​ര​ശേ​രി പ​ട്ട​ർ​ചോ​ല​യി​ൽ നി​ന്ന് നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ല്‍​പ്പി​ച്ചു. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി ബാ​ബു എ​ന്ന നാ​സ​റാ​ണ് പി​ടി​യി​ലാ​യ​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ കൂ​ടെ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു.

നേ​ര​ത്തെ കാ​ര​ശേ​രി​യി​ല്‍ ഒ​രു യു​വ​തി​യെ വി​വാ​ഹം ചെ​യ്ത് 25 പ​വ​നും ഒ​രു ല​ക്ഷ​വു​മാ​യി മു​ങ്ങി​യി​രു​ന്നു. മ​റ്റൊ​രു ആ​ദി​വാ​സി സ്ത്രീ​യെ വി​വാ​ഹം ചെ​യ്ത് മു​ങ്ങി​യ സം​ഭ​വ​ത്തി​ലും കേ​സു​ണ്ട്. മു​സ്ലിം വീ​ടു​ക​ളി​ൽ നാ​സ​ര്‍ എ​ന്നും ഹി​ന്ദു വീ​ടു​ക​ളി​ൽ ബാ​ബു​വെ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​യാ​ള്‍ വി​വാ​ഹം ക​ഴി​ച്ചി​രു​ന്ന​ത്.

Related posts