പീഡനവും നഗ്‌നചിത്രങ്ങള്‍ എടുത്ത് ഭീഷണിയും! പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സ്വകാര്യ ചാനലിലെ ജീവനക്കാരന്‍ അറസ്റ്റില്‍; വലയില്‍ കുടുങ്ങിയത് നിരവധി പെണ്‍കുട്ടികള്‍

നേ​മം : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ നേ​മം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. വെ​ള്ളാ​യ​ണി കീ​ർ​ത്തി​ന​ഗ​റി​ൽ വി​മ​ൽ​കു​മാ​ർ (30) നെ​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​യെ കാ​ണ്മാ​നി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യെ അ​ന്വേ​ഷി​ച്ചു ക​ണ്ടെ​ത്തു​ക​യും പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

പെ​ണ്‍​കു​ട്ടി​യെ ലൈം​ഗീ​ക​മാ​യി പി​ഡീ​പ്പി​ക്കു​ക​യും ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ടു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. വി​വാ​ഹി​ത​നാ​യ ഇ​യാ​ൾ ഭാ​ര്യ​യു​മാ​യി അ​ക​ന്നു​ക​ഴി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സ്വ​കാ​ര്യ ചാ​ന​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന വി​മ​ൽ​കു​മാ​ർ പ​ല പെ​ണ്‍​കു​ട്ടി​ക​ളെ​യും പ്ര​ണ​യം ന​ടി​ച്ച് വ​ശീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന് കി​ട്ടി​യ സൂ​ച​ന. ഇ​യാ​ൾ​ക്കെ​തി​രെ ക​ര​മ​ന പോ​ലീ​സ് സ്റ്റേ​ഷ​നി​ലും കേ​സു​ക​ളു​ണ്ട്.

ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ ഫോ​ർ​ട്ട് ഏ​സി ജെ.​കെ. ദി​നി​ൽ, ഇ​ൻ​സ്പെ​ക്ട​ർ കെ.​പ്ര​ദീ​പ് , എ​സ്ഐ​മാ​രാ​യ എ​സ്.​എ​സ്. സ​ജി, എ​സ്. വി​മ​ൽ സി​പി​ഒ​മാ​രാ​യ ബി​മ​ൽ​മി​ത്ര, പി.​എ​സ്. സ​ന്തോ​ഷ്, സി.​എ​സ്. ശ്രീ​കാ​ന്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്.

Related posts