ര​ണ്ട് സ്റ്റെ​പ്പ് മു​ന്നി​ലേ​ക്ക് ക​യ​റു​ന്പോ​ള്‍ അ​ഞ്ച് സ്റ്റെപ് താ​ഴേ​ക്ക് ച​വി​ട്ടി താ​ഴ്ത്തും; തന്റെ ഏറ്റവും വലിയ ആഗ്രഹം വെളിപ്പെടുത്തി ബാബുരാജ്‌

ര​ണ്ട​ര പ​തി​റ്റാ​ണ്ടാ​യി മ​ല​യാ​ള സി​നി​മ​യി​ലു​ണ്ട്. എ​നി​ക്ക് പ്ര​ത്യേ​ക സ്ഥാ​നം അ​വി​ടെ ഉ​ണ്ടെ​ന്ന് തോ​ന്നു​ന്നി​ല്ല. ഓ​രോ സീ​സ​ണ്‍ ക​ഴി​യു​ന്പോ​ള്‍ ക​ഴി​ഞ്ഞു എ​ന്ന് പ​റ​യു​ന്നി​ട​ത്ത് നി​ന്ന് ഉ​യി​ര്‍​ത്തേ​ഴു​ന്നേ​ല്‍​ക്കു​ന്ന ആ​ളാ​ണ്.

ര​ണ്ട് സ്റ്റെ​പ്പ് മു​ന്നി​ലേ​ക്ക് ക​യ​റു​ന്പോ​ള്‍ അ​ഞ്ച് സ്റ്റെപ് താ​ഴേ​ക്ക് ച​വി​ട്ടി താ​ഴ്ത്തും. എ​നി​ക്ക് അ​തി​നോ​ട് ആ​രോ​ടും പ​രാ​തി​യോ പ​രി​ഭ​വ​മോ ഇ​ല്ല.

ഒ​രു​പാ​ട് വ​ര്‍​ഷം ഗു​ണ്ടാ വേ​ഷം ചെ​യ്തു. പി​ന്നീ​ട് ചെ​റി​യ വേ​ഷ​ങ്ങ​ള്‍ ചെ​യ്തു. ഞാ​ന്‍ പോ​ലും പ്ര​തീ​ക്ഷി​ക്കാ​തെ കോ​മ​ഡി വേ​ഷ​ങ്ങ​ള്‍ ചെ​യ്തു. സ്വ​ഭാ​വ ന​ട​നാ​യി അ​ഭി​ന​യി​ച്ചു. ആ​രോ​ഗ്യ​മു​ള്ളതുവ​രെ സി​നി​മ​യി​ലു​ണ്ടാ​വും.

കോ​മ​ഡി​യോ വി​ല്ല​ത്ത​ര​മോ എ​ന്തു ചെ​യ്താ​ലും അ​ത് ന​ന്നാ​യാ​ല്‍ മാ​ത്ര​മേ മ​ല​യാ​ളി​ക​ള്‍ അം​ഗീ​ക​രി​ക്കു​ക​യു​ള്ളു.

എ​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹം, ഒ​രു സി​നി​മ​യി​ല്‍ ര​ണ്ട് ക​ഥാ​പാ​ത്ര​മാ​യി വരിക എ​ന്ന​താ​ണ്. ഒ​ന്ന് കോ​മ​ഡി​യും ഒ​ന്ന് വി​ല്ല​നും. ഇ​താ​ണ് എ​ന്‍റെ സ്വ​പ്നം. –

Related posts

Leave a Comment