ലാ​ലേ​ട്ട​ന്‍ എ​ന്നെ വി​ളി​ച്ച്, ‘വാ ​കു​ട്ടി ഇ​ങ്ങോ​ട്ട് വാ’ ​എ​ന്ന് പ​റ​ഞ്ഞ് എ​ന്നെ മു​ന്നി​ല്‍ കൊ​ണ്ടു പോ​യി ഇ​രു​ത്തി, ആ ​ഫോ​ട്ടോ ഇ​പ്പോ​ഴും താ​ന്‍ സൂ​ക്ഷി​ച്ചു വ​ച്ചി​ട്ടു​ണ്ട്..! ധ​ന്യ മേ​രി വ​ർ​ഗീ​സ് പറയുന്നു…

റെ​ഡ് ചി​ല്ലീ​സ് എ​ന്ന ചി​ത്ര​ത്തി​ല്‍ ത​നി​ക്ക് ലാ​ലേ​ട്ട​നൊ​പ്പം ര​ണ്ട് കോ​മ്പി​നേ​ഷ​ന്‍ രം​ഗ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ക്കു​ന്ന സ​മ​യ​ത്ത് താ​ന്‍ ഏ​റ്റ​വും പി​റ​കി​ലാ​ണ് നി​ന്നി​രു​ന്ന​ത്. കാ​മ​റ​യി​ല്‍ എ​ന്താ​യാ​ലും പ​തി​യി​ല്ല എ​ന്ന് ക​രു​തി ത​ന്നെ​യാ​ണ് നി​ന്ന​ത്.

ലാ​ലേ​ട്ട​ന്‍ ഏ​റ്റ​വും മു​ന്നി​ല്‍, എ​ല്ലാ​വ​രു​ടെ​യും ന​ടു​വി​ല്‍ നി​ല്‍​ക്കു​ന്നു. ഫോ​ട്ടോ എ​ടു​ക്കു​ന്ന​തി​ന് തൊ​ട്ടു മു​മ്പ് അ​ദ്ദേ​ഹം തി​രി​ഞ്ഞ്, എ​ല്ലാ​വ​രെ​യും ഒ​ന്ന് നോ​ക്കി.

എ​ന്നി​ട്ട് എ​ന്നെ വി​ളി​ച്ച്, ‘വാ ​കു​ട്ടി ഇ​ങ്ങോ​ട്ട് വാ’ ​എ​ന്ന് പ​റ​ഞ്ഞ് എ​ന്നെ മു​ന്നി​ല്‍ കൊ​ണ്ടു പോ​യി ഇ​രു​ത്തി. ആ ​ഫോ​ട്ടോ ഇ​പ്പോ​ഴും താ​ന്‍ സൂ​ക്ഷി​ച്ചു വ​ച്ചി​ട്ടു​ണ്ട്.

എ​ല്ലാ​വ​രെ​യും ശ്ര​ദ്ധി​ക്കു​ക​യും, അ​ര്‍​ഹി​ക്കു​ന്ന പ്രാ​ധാ​ന്യം ന​ല്‍​കു​ക​യും ചെ​യ്യു​ന്ന വ്യ​ക്തി​യാ​ണ് ലാ​ലേ​ട്ട​ന്‍.

-ധ​ന്യ മേ​രി വ​ർ​ഗീ​സ്

Related posts

Leave a Comment