ഭീ​ക്ഷ്മ​രാ​കാ​ൻ അമിതാഭ് ബ​ച്ച​നെത്തും

amithabhമോ​ഹ​ൻ​ലാ​ൽ ആ​രാ​ധ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന സി​നി​മ​യാ​ണ് ര​ണ്ടാ​മൂ​ഴം. എം ​ടി വാ​സു​ദേ​വ​ൻ നാ​യ​ർ തി​ര​ക്ക​ഥ​യെ​ഴു​തു​ന്ന സി​നി​മ​യി​ൽ മോ​ഹ​ൻ​ലാ​ൽ ഭീ​മ​നാ​യാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ ആ​രാ​ധ​ക​ർ​ക്ക് സ​ന്തോ​ഷി​ക്കാ​ൻ മ​റ്റൊ​രു വാ​ർ​ത്ത കൂ​ടി.

സി​നി​മ​യി​ൽ അ​മി​താ​ഭ് ബ​ച്ച​നും ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.   ഭീ​ക്ഷ്മ​രെ​യാ​ണ് അ​മി​താ​ഭ് ബ​ച്ച​ൻ അ​വ​ത​രി​പ്പി​ക്കു​ക. ഇ​ക്കാ​ര്യം സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​ർ സ്ഥി​തീ​ക​രി​ച്ചു. അ​തേ​സ​മ​യം ഐ​ശ്വ​ര്യാ റാ​യി സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത ശ്രീ​കു​മാ​ർ ത​ള്ളി.

അ​ഭി​നേ​താ​ക്ക​ളു​ടെ കാ​ര്യ​ത്തി​ൽ ആ​ലോ​ച​ന​ക​ൾ ന​ട​ക്കു​ക​യാ​ണെ​ന്ന് ശ്രീ​കു​മാ​ർ പ​റ​യു​ന്നു.പീ​റ്റ​ർ ഹെ​യ്നാ​ണ് സി​നി​മ​യു​ടെ സ്റ്റ​ണ്ട് കൊ​റി​യോ​ഗ്രാ​ഫി നി​ർ​വ​ഹി​ക്കു​ക. ര​ണ്ടു ഭാ​ഗ​മാ​യി​ട്ടാ​യി​രി​ക്കും ര​ണ്ടാ​മൂ​ഴം റി​ലീ​സ് ചെ​യ്യു​ന്നത്. ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​യാ​ണ് ര​ണ്ടാ​മൂ​ഴം ഒ​രു​ക്കു​ന്ന​ത്. നേ​ര​ത്തെ അ​മി​താ​ഭ് ബ​ച്ച​ൻ മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ കാ​ണ്ഡ​ഹാ​ർ എ​ന്ന മ​ല​യാ​ള സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Related posts