244 വ്യാ​ജ സി​ഡി​ക​ളും 11000 രൂ​പ​യും! ബാ​ഹു​ബ​ലി 2 വ്യാ​ജ​സി​ഡി​ക​ളു​മാ​യി ത​മി​ഴ്നാ​ട് സ്വ​ദേ​ശി പി​ടി​യി​ൽ ‌

bahu1പ​ത്ത​നം​തി​ട്ട: അ​ടു​ത്ത​യി​ടെ പു​റ​ത്തി​റ​ങ്ങി​യ ബാ​ഹു​ബ​ലി 2 സി​നി​മ​യു​ടെ 127 വ്യാ​ജ സി​ഡി​ക​ളു​മാ​യി ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ പ​ന്പ​യി​ൽ പി​ടി​കൂ​ടി. 244 വ്യാ​ജ സി​ഡി​ക​ളും 11000 രൂ​പ​യും ഇ​യാ​ളി​ൽ നി​ന്നു പി​ടി​കൂ​ടി. മ​ധു​ര സ്വ​ദേ​ശി ഇ​മാം അ​ലി​യാ​ണ് പി​ടി​യി​ലാ​യ​ത്. ബാ​ഹു​ബ​ലി​യു​ടെ തീ​യ​റ്റ​ർ പ​തി​പ്പു​ക​ളാ​ണ് ഇ​യാ​ളി​ൽ നി​ന്നു ക​ണ്ടെ​ടു​ത്ത​ത്.

പ​ന്പ സി​ഐ വി​ദ്യാ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ത​മി​ഴി​ൽ അ​ടു​ത്ത​യി​ടെ പു​റ​ത്തി​റ​ങ്ങി​യ ച​ല​ച്ചി​ത്ര​ങ്ങ​ളു​ടെ വ്യാ​ജ​സി​ഡി​ക​ളും പി​ടി​കൂ​ടി​യ​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ‌

Related posts