വേഗമാകട്ടെ..! ബിയർ വൈൻ പാറലുകളിൽ ഇരുന്ന് ഇനി സ്ത്രീകൾക്കും തട്ടുദോശ കഴിക്കാം; ബാറുകൾ പൂട്ടിയതോടെ മുതലാളിമാർ ജീവിക്കാൻ തട്ടുകട തുടങ്ങി

bar-hotelകോ​ട്ട​യം: ആ​ദ്യം ബാ​ർ ന​ഷ്ട​പ്പെ​ട്ടു. ഇ​പ്പോ​ൾ ബി​യ​ർ, വൈ​ൻ പാ​ർ​ല​റും. ബാ​ർ ഹോ​ട്ട​ലു​ക​ളി​ലെ ബി​യ​ർ,വൈ​ൻ പാ​ർ​ല​റു​ക​ൾ പൂ​ട്ടി​യ​തോ​ടെ പ​ല​രും സാ​ധാ​ര​ണ ഹോ​ട്ട​ൽ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റി. കോ​ട്ട​യം ബേ​ക്ക​ർ ജം​ഗ്ഷ​നി​ലെ ശ​ക്തി ഹോ​ട്ട​ലി​ൽ  മി​ത​മാ​യ നി​ര​ക്കി​ലു​ള്ള ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന ന്ധ​കേ​ര​ളാ കോ​ഫി ഹൗ​സ്ന്ധ  ആ​രം​ഭി​ച്ചു.
ഇ​ന്ന​ലെ തു​ട​ക്കം കു​റി​ച്ച കേ​ര​ളാ കോ​ഫി ഹൗ​സി​ൽ അ​ടു​ത്ത ദി​വ​സം ത​ട്ടു​ദോ​ശ ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ രാ​ത്രി 12 വ​രെ ദോ​ശ ഐ​റ്റം​സ് ല​ഭി​ക്കും. ന​ഗ​ര​ത്തി​ലെ രാ​ജ​ധാ​നി ഹോ​ട്ട​ലി​ൽ  നേ​ര​ത്തേ ത​ന്നെ ത​ട്ടു​ദോ​ശ ആ​രം​ഭി​ച്ചി​രു​ന്നു. നാ​ഗ​ന്പ​ട​ത്തെ സീ​സ​ർ പാ​ല​സ് അ​ട​ക്കം ന​ഗ​ര​ത്തി​ലെ മി​ക്ക ബി​യ​ർ വൈ​ൻ പാ​ർ​ല​റു​ക​ളും   ഹോ​ട്ട​ലും റ​സ്റ്റോ​റ​ന്‍റു​മാ​യി  പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്.

Related posts