പകല്‍ മരച്ചില്ലകളില്‍, രാത്രി കൂട്ടത്തോടെ വീടുകളില്‍! കോ​വി​ഡ് വൈ​റ​സ് ആ​ശ​ങ്ക പ​ട​ർ​ത്തു​ന്ന​തി​നി​ടെ വ​വ്വാ​ൽ ഭീ​തി​യി​ൽ ഒ​രു ഗ്രാ​മം…

ചാ​രും​മൂ​ട്: കോ​വി​ഡ് വൈ​റ​സ് ആ​ശ​ങ്ക പ​ട​ർ​ത്തു​ന്ന​തി​നി​ടെ വ​വ്വാ​ൽ ഭീ​തി​യി​ൽ ഒ​രു ഗ്രാ​മം. പാ​ല​മേ​ൽ പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര പൊ​ങ്ങ​ത്തി​ൽ ഭാ​ഗ​ത്തെ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കാ​ണ് നൂ​റു ക​ണ​ക്കി​ന് വ​വ്വാ​ലു​ക​ൾ ഭീ​ഷ​ണി​യാ​യി മ​ര​ങ്ങ​ളി​ൽ കൂ​ട്ട​ത്തോ​ടെ ചേ​ക്കേ​റി​യി​രി​ക്കു​ന്ന​ത്.

കെ.​പി.​റോ​ഡി​ന​രു​കി​ൽ ആ​ൾ​പാ​ർ​പ്പി​ല്ലാ​ത്ത സ്ഥ​ല​ത്തു​ള്ള മ​ര​ങ്ങ​ളി​ൽ ഇ​പ്പോ​ൾ ആ​യി​ര​ക്ക​ണ​ക്കി​ന് വ​വ്വാ​ലു​ക​ളാ​ണു​ള്ള​ത്.

പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ മ​ര​ച്ചി​ല്ല​ക​ളി​ൽ ക​ഴി​യു​ന്ന വ​വ്വാ​ലു​ക​ൾ രാ​ത്രി​യാ​വു​ന്ന​തോ​ടെ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലി​റ​ങ്ങി വീ​ടു​ക​ളു​ടെ സി​റ്റൗ​ട്ടു​ക​ളി​ലും കാ​ർ​പോ​ർ​ച്ചി​ലും കൂ​ട്ട​ത്തോ​ടെ എ​ത്തു​ക​യാ​ണ്.

പ​ഴ​ങ്ങ​ളും മ​റ്റും കൂ​ട്ട​ത്തോ​ടെ ഭ​ക്ഷി​ക്കാ​നെ​ത്തു​ന്ന ഇ​വ​യെ നാ​ട്ടു​കാ​ർ​ക്ക് ഭീ​തി​യാ​യി​ക്ക​ഴി​ഞ്ഞു. വ​വ്വാ​ലു​ക​ളെ ഭ​യ​ന്ന് സ​മീ​പ​ത്തെ കി​ണ​റു​ക​ളെ​ല്ലാം വ​ല ഉ​പ​യോ​ഗി​ച്ച് മൂ​ടേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് നാ​ട്ടു​കാ​ർ.

മു​ള്ള​ൻ​കു​റ്റി രി​ഫാ​യി അ​ക്കു ഡേ​റ്റ് പാ​ല​ത്തി​ൽ വ​വ്വാ​ലു​ക​ൾ കൂ​ട്ട​മാ​യി ഉ​ള്ള ഭാ​ഗ​ത്ത് വ​ലി​യ ദു​ർ​ഗ​ന്ധ​വും അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണെ​ന്നും ഇ​തു മൂ​ലം ഈ ​ഭാ​ഗ​ത്തു കൂ​ടി യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് ആ​ശ്ര​യ​മാ​യ മാ​ങ്ങ, ച​ക്ക എ​ന്നി​വ വ​വ്വാ​ൽ ഭീ​തി​യി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.

ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര പൊ​ങ്ങ പ്ര​ദേ​ശ​ത്ത് വ​വ്വാ​ലു​ക​ൾ
മ​ര​ത്തി​ൽ കൂ​ട്ട​ത്തോ​ടെ ചേ​ക്കേ​റി​യി​രി​ക്കു​ന്നു

Related posts

Leave a Comment