കോ​ള​ജ് വാ​ഹ​നം ഇ​വ​രെ അ​തി​ർ​ത്തി​യി​ൽ​നി​ന്ന് എ​ട്ട് കി​ലോ​മീ​റ്റ​ർ അ​ക​ലെ ഇ​റ​ക്കിവിട്ടു! കൊ​ടും​ത​ണു​പ്പി​ൽ കാ​ൽ​ന​ട​യാ​യി അ​തി​ർ​ത്തി​യി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ

കീ​വ്: യു​ക്രെ​യ്നി​ൽ​നി​ന്നു​ള്ള ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി ആ​രം​ഭി​ച്ച​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ക്കാ​ർ അ​തി​ർ​ത്തി​ക​ളി​ലേ​ക്ക് എ​ത്തി​തു​ട​ങ്ങി.

പോ​ള​ണ്ട് അ​തി​ർ​ത്തി​യി​ലേ​ക്ക് നാ​ൽ​പ​തോ​ളം വ​രു​ന്ന ഒ​രു സം​ഘം ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ കാ​ൽ​ന​ട​യാ​യി എ​ത്തി​ച്ചേ​ർ​ന്നു.

എ​ൽ​വി​വി​ലെ ഡെ​യ്ൻ​ലോ ഹാ​ലി​റ്റ്‌​സ്‌​കി മെ​ഡി​ക്ക​ൽ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പോ​ള​ണ്ട് അ​തി​ർ​ത്തി​യി​ലേ​ക്ക് എ​ത്തി​യ​ത്.

എ​ട്ടു കി​ലോ​മീ​റ്റ​റോ​ളം ന​ട​ന്നാ​ണ് ഇ​വ​ർ അ​തി​ർ​ത്തി​യി​ലെ​ത്തി​യ​ത്. കോ​ള​ജ് വാ​ഹ​നം ഇ​വ​രെ അ​തി​ർ​ത്തി​യി​ൽ​നി​ന്ന് എ​ട്ട് കി​ലോ​മീ​റ്റ​ർ അ​ക​ലെ ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നു.

ബു​ക്കോ​വി​ന​യി​ല്‍ നി​ന്ന് വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി എം​ബ​സി​യു​ടെ ബ​സ് പു​റ​പ്പെ​ട്ടു. ആ​ദ്യ ബ​സി​ലു​ള്ള​ത് അ​ന്‍​പ​തോ​ളം മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്.

ഇ​വ​രെ റു​മാ​നി​യോ വ​ഴി ഇ​ന്ത്യ​യി​ലെ​ത്തി​ക്കാ​നാ​ണ് നീ​ക്കം.

Related posts

Leave a Comment