അ​​​റ്റ​​​കൈ! പാ​​​ല​​​ത്തി​​​ലൂ​​​ടെ റ​​​ഷ്യ​​​ൻ ടാ​​​ങ്ക​​​റു​​​ക​​​ൾ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​തു ത​​​ടണം; ​​​ ജീവൻ വെടിഞ്ഞും ശത്രുവിനെ തടഞ്ഞ വീരനായകൻ

കീ​​​വ്: റ​​​ഷ്യ​​​ൻ​​​ സേ​​​ന​​​യെ ത​​​ട​​​യാ​​​നാ​​​യി സ്വ​​​യം തീ​​​കൊ​​​ളു​​​ത്തി മ​​​ര​​​ണ​​​ത്തെ പു​​​ൽ​​​കി​​​യ പ​​​ട്ടാ​​​ള​​​ക്കാ​​​ര​​​ൻ യു​​​​ക്രെ​​​​യ്ൻ ചെ​​​റു​​​ത്തു​​​നി​​​ൽ​​​പ്പി​​​ന്‍റെ പ്ര​​​തീ​​​ക​​​മാ​​​കു​​​ന്നു.

രാ​​​ജ്യ​​​ത്തി​​​ന്‍റെ തെ​​​ക്ക​​​ൻ മേ​​​ഖ​​​ല​​​യാ​​​യ ഖേ​​​ർ​​​സ​​​ണി​​​ലേ​​​ക്ക് റ​​​ഷ്യ​​​ൻ ടാ​​​ങ്ക​​​റു​​​ക​​​ൾ നീ​​​ങ്ങി​​​യ​​​പ്പോ​​​ഴാ​​​ണ് വി​​​താ​​​ലി സ്കാ​​​കു​​​ൻ വൊ​​​ളോ​​​ഡി​​​മി​​​റോ​​​വി​​​ച്ച് എ​​​ന്ന സൈ​​​നി​​​ക​​​ൻ അ​​​റ്റ​​​കൈ പ്ര​​​യോ​​​ഗി​​​ച്ച​​​ത്.

പാ​​​ല​​​ത്തി​​​ലൂ​​​ടെ റ​​​ഷ്യ​​​ൻ ടാ​​​ങ്ക​​​റു​​​ക​​​ൾ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ സ്വ​​​യം തീ​​​കൊ​​​ളു​​​ത്തി മ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു വൊ​​​ളോ​​​ഡി​​​മി​​​റോ​​​വി​​​ച്ച്.

ക്രി​​​മി​​​യ​​​യെ​​​യും യു​​​​ക്രെ​​​​യ്നെ​​​യും ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന ഹെ​​​നി​​​ഷെ​​​സ്കി​​​ൻ പാ​​​ലം ത​​​ക​​​ർ​​​ന്ന​​​തോ​​​ടെ റ​​​ഷ്യ​​​ൻ പ്ര​​​യാ​​​ണം മ​​​ന്ദ​​​ഗ​​​തി​​​യി​​​ലാ​​​യി.

വൊ​​​ളോ​​​ഡി​​​മി​​​റോ​​​വി​​​ച്ചി​​​നെ വീ​​​ര​​​പു​​​രു​​​ഷ​​​നാ​​​യാ​​​ണ് യു​​​​ക്രെ​​​​യ് ൻ സേ​​​ന ഇ​​​പ്പോ​​​ൾ വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​​ന്ന​​​ത്.

സൈ​​​ന്യ​​​ത്തി​​​ന്‍റെ ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​ലൂ​​​ടെ​​​യാ​​​ണ് വൊ​​​ളോ​​​ഡി​​​മി​​​റോ​​​വി​​​ച്ചി​​​ന്‍റെ ജീ​​​വ​​​ത്യാ​​​ഗം ലോ​​​കം അ​​​റി​​​ഞ്ഞ​​​ത്.

യു​​​ക്രെ​​​യ്ൻ സേ​​​ന​​​യു​​​ടെ മ​​​റൈ​​​ൻ ബ​​​റ്റാ​​​ലി​​​യ​​​നി​​​ൽ എ​​​ൻ​​​ജി​​​നിയ​​​റാ​​​യി​​​രു​​​ന്നു ഇ​​​ദ്ദേ​​​ഹം.

Related posts

Leave a Comment