ഇടുക്കിയില്‍ ഇടുക്കിയില്‍ ജന്മദിന ആഘോഷത്തിനെത്തിയത് ഒന്‍പത് പേര്‍! ഇ​ടു​ക്കി ജ​ലാ​ശ​യ​ത്തി​ൽ വീ​ണ് ​പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു; ആ​​റു പെ​​ണ്‍​കു​​ട്ടി​​ക​​ളെ ര​​ക്ഷി​​ച്ചു

ക​​ട്ട​​പ്പ​​ന: പ്ല​​സ്ടു വി​​ദ്യാ​ർ​ഥി​​നി ഇ​​ടു​​ക്കി ജ​​ലാ​​ശ​​യ​​ത്തി​​ൽ കാ​​ൽ​​വ​​ഴു​​തി​​വീ​​ണു മ​​രി​​ച്ചു. ജ​ന്മ​​ദി​​ന ആ​​ഘോ​​ഷ​​ത്തി​​നെ​​ത്തി​​യ ഒ​​ൻ​​പ​​തം​​ഗ സം​​ഘ​​ത്തി​​ലെ കാ​​ക്ക​​നാ​​ട് പ​​ന​​ച്ചി​​ക്ക​​ൽ ഷാ​​ജ​​ഹാ​​ന്‍റെ മ​​ക​​ൾ പ്ല​​സ്ടു വി​​ദ്യാ​​ർ​​ഥി​നി ഇ​​ഷാ ഫാ​​ത്തി​​മ (17) യാ​​ണ് മ​​രി​​ച്ച​​ത്.

ഇ​​ഷ​​യെ ര​​ക്ഷി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ ജ​​ലാ​​ശ​​യ​​ത്തി​​ൽ വീ​​ണു​​പോ​​യ ആ​​റു​​പേ​​രെ ര​​ക്ഷപ്പെ​​ടു​​ത്തി.

എ​​റ​​ണാ​​കു​​ളം സ്വ​​ദേ​​ശി​​യാ​​യ സ​​ന​​ലി​​ന്‍റെ മ​​ക​​ളു​​ടെ ജ​ന്മദി​​നാ​​ഘോ​​ഷ​​ത്തി​​ന് ഒ​​പ്പം പ​​ഠി​​ക്കു​​ന്ന അ​​ഞ്ച് കു​​ട്ടി​​ക​​ളും ര​​ണ്ടു കു​​ട്ടി​​ക​​ളു​​ടെ സ​​ഹോ​​ദ​​രി​​മാ​​രും ഒ​​രു കു​​ട്ടി​​യു​​ടെ സ​​ഹോ​​ദ​​ര​​നും ഉ​​ൾ​​പ്പെ​​ടെ ഒ​​ൻ​​പ​​ത് പേ​​രാ​​ണ് എ​​ത്തി​​യ​​ത്.

എ​​ല്ലാ​​വ​​രും വെ​​ള്ള​​ത്തി​​ലി​​റ​​ങ്ങി നി​​ൽ​​ക്കു​​ന്ന​​തി​​നി​​ടെ ഒ​​രു പെ​​ണ്‍​കു​​ട്ടി കാ​​ൽ​​വ​​ഴു​​തി ജ​​ല​​ാശ​​ത്തി​​ലേ​​ക്ക് വീ​​ണു.

ഈ ​​കുട്ടി​​യെ ര​​ക്ഷി​​ക്ക​​ാൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ മ​​റ്റു​​ള്ള​​വ​​രും ജ​​ലാ​​ശ​​യ​​ത്തി​​ൽ വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ക​​ര​​ച്ചി​​ലും ബ​​ഹ​​ള​​വും കേ​​ട്ട് ഓ​​ടി എ​​ത്തി​​യ അ​​ഭി​​ലാ​​ഷ് വെള്ളത്തി​​ലേക്കു ചാ​​ടി ആ​​റു പെ​​ണ്‍​കു​​ട്ടി​​ക​​ളെ ര​​ക്ഷി​​ച്ചു.

എ​​ല്ലാ​​വ​​രെ​​യും ര​​ക്ഷ​​പ്പെ​​ടു​​ത്തി ക​​ര​​യി​​ൽ എ​​ത്തിച്ചു ആ​​ളു​​ടെ എ​​ണ്ണ​​മെ​​ടു​​ത്ത​​പ്പോ​​ഴാ​​ണ് ഇ​​ഷാ ഫാ​​ത്തി​​മ​​യെ കാ​​ണ്മാ​​നി​​ല്ലെ​​ന്ന് അ​​റി​​യു​​ന്ന​​ത്.

തു​​ട​​ർ​​ന്ന് അ​​ഭി​​ലാ​​ഷ് ജ​​ലാ​​ശ​​യ​​ത്തി​​ൽ മു​​ങ്ങിത്ത​​പ്പിയെ​​ങ്കി​​ലും കി​​ട്ടി​​യി​​ല്ല.

കൂ​​ട്ട​​ക​​ര​​ച്ചി​​ൽ കേ​​ട്ട് ഓ​​ടി​​യെ​​ത്തി​​യ സ​​മീ​​പ​​വാ​​സി​​ക​​ളും ക​​ട്ട​​പ്പ​​ന​​യി​​ൽ നി​​ന്നെ​​ത്തി​​യ ഫ​​യ​​ർ ആ​​ൻ​​ഡ് റെ​​സ്ക്യൂ വി​​ഭാ​​ഗ​​വും ജ​​ലാ​​ശ​​യ​​ത്തി​​ൽ ഏ​​റെ നേ​​രം മു​​ങ്ങിത്തപ്പി​​യാ​​ണ് ഇ​​ഷാ ഫാ​​ത്തി​​മ​​യെ ക​​ണ്ടെടു​​ത്ത​​ത്. അ​​പ്പോ​​ഴേ​​ക്കും ഇ​​ഷ മ​​രി​​ച്ചി​​രു​​ന്നു.

Related posts

Leave a Comment