ബെ​ൽ​സ് പാ​ൾ​സി: ഫി​സി​യോ​തെ​റാ​പ്പി​യി​ൽ പ​രി​ഹാ​ര​മു​ണ്ടോ?

മു​ഖ​ത്തി​ന്‍റെ ഒ​രു വ​ശ​ത്തെ പേ​ശി​ക​ളി​ല്‍ പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന ദൗ​ര്‍​ബ​ല്യ​മാ​ണ് ബെ​ല്‍​സ് പാ​ള്‍​സി. സാ​ധാ​ര​ണ​യാ​യി ഇ​ത് ഒ​രു താ​ല്‍​ക്കാ​ലി​ക അ​വ​സ്ഥ​യാ​ണ്. ഇ​ത് മു​ഖ​ത്തി​ലെ നാ​ഡി​വീ​ക്കം മൂ​ലം ച​ല​ന​ശേ​ഷി ന​ഷ്ട​മാ​കു​ന്ന അ​വ​സ്ഥ​യാ​ണ് (paralysis). മു​ഖ​ത്തി​ന്‍റെ ഒ​രു വ​ശ​ത്തെ പേ​ശി​ക​ള്‍ നി​യ​ന്ത്രി​ക്കു​ന്ന നാ​ടി​യു​ടെ വീ​ക്ക​മാ​ണ് കാ​ര​ണം.

പേ​ശി​ക​ള്‍ ചു​രു​ങ്ങു​ന്ന​ത് ത​ട​യാ​നും നാ​ഡി​യെ ബാ​ധി​ച്ച അ​വ​സ്ഥ​യി​ല്‍ നി​ന്നും പൂ​ര്‍​വ​സ്ഥി​തി​യി​ലാ​ക്കാ​നും ഫി​സി​യോ​തെ​റാ​പ്പി സ​ഹാ​യി​ക്കു​ന്നു.
ഇ​തി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ

· മു​ഖം മ​സാ​ജ് ചെ​യ്യു​ക.

· കോ​ട്ട​ണ്‍ തു​ണി ചെ​റു ചൂ​ടു​വെ​ള്ള​ത്തി​ല്‍ മു​ക്കി മു​ഖ​ത്ത് ആ​വി പി​ടി​ക്കു​ക.

· കൈ​വി​ര​ലു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ മു​ഖ​ത്ത് ച​ല​നം വ​രു​ത്തു​ക.

· ക​ണ്ണി​ന്‍റെ വ്യാ​യാ​മം (ക​ണ്ണ് ചി​മ്മു​ക, ക​ണ്‍​പോ​ള അ​ട​ച്ചു തു​റ​ക്കു​ക).

· മു​ഖ​ത്തെ വ്യാ​യാ​മം (പു​രി​കം ഉ​യ​ര്‍​ത്തു​ക, ക​ണ്ണു​ക​ള്‍ ഇ​റു​ക്കി അ​ട​യ്ക്കു​ക, ചെ​റു ചി​രി, വ​ലി​യ ചി​രി, അ​ല്പ​നേ​രം ക​വി​ളു​ക​ള്‍ വീ​ര്‍​പ്പി​ച്ച് പി​ടി​ക്കു​ക, ചു​ണ്ട് കൂ​ര്‍​പ്പി​ച്ച് പി​ടി​ക്കു​ക).

· മി​റ​ര്‍ തെ​റാ​പ്പി (ഉ​ദാ: ക​ണ്ണാ​ടി​യി​ല്‍ നോ​ക്കി​ക്കൊ​ണ്ട് ചി​രി​ക്കു​മ്പോ​ള്‍ മു​ഖ​ത്തി​ന്‍റെ ഇ​രു
വ​ശ​വും ഒ​രു​പോ​ലെ​യാ​ണെ​ന്നു സ​ങ്ക​ല്‍​പ്പി​ക്കു​ക).

· സ്പീ​ച്ച് വ്യാ​യാ​മ​ങ്ങ​ള്‍ – സം​സാ​രി​ക്കു​ന്ന​തി​ലെ ബു​ദ്ധി​മു​ട്ട് മാ​റു​ന്ന​തി​നു​ള്ള ചി​കി​ത്സ
(B, P, M, O തു​ട​ങ്ങി​യ ഒ​ച്ച​ക​ള്‍ പ​രി​ശീ​ലി​ക്കു​ക).
· മു​ഖ​ത്തി​ന്‍റെ പേ​ശി​ക​ള്‍​ക്കാ​യി ഇ​ല​ക്്ട്രി​ക്ക​ല്‍ സ്റ്റി​മു​ലേ​ഷ​ന്‍

അ​മി​ത​മാ​യി ത​ണു​പ്പ​ടി​ക്കു​ന്ന​ത് മു​ഖ​ത്തി​ലെ നാ​ഡി​വീ​ക്ക​ത്തി​ന് കാ​ര​ണ​മാ​യി ക​രു​ത​പ്പെ​ടു​ന്നു. ആ​യ​തി​നാ​ല്‍ യാ​ത്ര ചെ​യ്യു​മ്പോ​ള്‍ ഇ​രു ചെ​വി​ക​ളും മൂ​ടു​ന്ന​ത് ന​ല്ല​താ​ണ്.

ശ​സ്ത്ര​ക്രി​യ
· ഡീ​കം​പ്ര​ഷ​ൻ(Decompression) എ​ന്ന ശ​സ്ത്ര​ക്രി​യ മു​മ്പ് ചെ​യ്തു​വ​ന്നി​രു​ന്നു. എ​ന്നാ​ല്‍ അ​തി​ന്‍റെ പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ള്‍ കാ​ര​ണം ഇ​പ്പോ​ള്‍ അ​ത് നി​ര്‍​ദേ​ശി​ക്കാ​റി​ല്ല.
· സൗ​ന്ദ​ര്യ​വ​ര്‍​ധ​ക / പു​ന​ര്‍​നി​ര്‍​മാ​ണ ശ​സ്ത്ര​ക്രി​യ​ക​ള്‍ (Cosmetic / Reconstr uctive surgeries) ആ​വ​ശ്യ​മെ​ങ്കി​ല്‍ ചെ​യ്യാ​വു​ന്ന​താ​ണ്. (പു​രി​കം, ക​ണ്‍​പോ​ള എ​ന്നി​വ ഉ​യ​ര്‍​ത്തു​ന്ന​തി​ന്, നാ​ഡി മാ​റ്റി​വ​യ്ക്കു​ക, ഫേ​ഷ്യ​ല്‍ ഇം​പ്ലാ​ന്‍റു​ക​ള്‍ വ​യ്ക്കു​ക എ​ന്നി​വ​യ്ക്കാ​യി) രോ​ഗ​ത്തെ​പ്പ​റ്റി കൃ​ത്യ​മാ​യ അ​റി​വ് നേ​ടു​ക.​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​കു​മ്പോ​ള്‍ സ്വ​യം ചി​കി​ത്സ ന​ട​ത്താ​തെ ഡോ​ക്ട​റെ ക​ണ്‍​സ​ള്‍​ട്ട് ചെ​യ്യേ​ണ്ട​തു പ്ര​ധാ​നം. ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ചി​കി​ത്സ തേ​ടു​ക​യാ​ണെ​ങ്കി​ല്‍ ബെ​ല്‍​സ് പാ​ള്‍​സി പൂ​ര്‍​ണ​മാ​യും ഭേ​ദ​മാ​ക്കാ​ക്കാം.ശ​സ്ത്ര​ക്രി​യ
· ഡീ​കം​പ്ര​ഷ​ൻ(Decompression) എ​ന്ന ശ​സ്ത്ര​ക്രി​യ മു​മ്പ് ചെ​യ്തു​വ​ന്നി​രു​ന്നു. എ​ന്നാ​ല്‍ അ​തി​ന്‍റെ പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ള്‍ കാ​ര​ണം ഇ​പ്പോ​ള്‍ അ​ത് നി​ര്‍​ദേ​ശി​ക്കാ​റി​ല്ല.
· സൗ​ന്ദ​ര്യ​വ​ര്‍​ധ​ക / പു​ന​ര്‍​നി​ര്‍​മാ​ണ ശ​സ്ത്ര​ക്രി​യ​ക​ള്‍ (Cosmetic / Reconstr uctive surgeries) ആ​വ​ശ്യ​മെ​ങ്കി​ല്‍ ചെ​യ്യാ​വു​ന്ന​താ​ണ്. (പു​രി​കം, ക​ണ്‍​പോ​ള എ​ന്നി​വ ഉ​യ​ര്‍​ത്തു​ന്ന​തി​ന്, നാ​ഡി മാ​റ്റി​വ​യ്ക്കു​ക, ഫേ​ഷ്യ​ല്‍ ഇം​പ്ലാ​ന്‍റു​ക​ള്‍ വ​യ്ക്കു​ക എ​ന്നി​വ​യ്ക്കാ​യി) രോ​ഗ​ത്തെ​പ്പ​റ്റി കൃ​ത്യ​മാ​യ അ​റി​വ് നേ​ടു​ക.​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​കു​മ്പോ​ള്‍ സ്വ​യം ചി​കി​ത്സ ന​ട​ത്താ​തെ ഡോ​ക്ട​റെ ക​ണ്‍​സ​ള്‍​ട്ട് ചെ​യ്യേ​ണ്ട​തു പ്ര​ധാ​നം. ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ചി​കി​ത്സ തേ​ടു​ക​യാ​ണെ​ങ്കി​ല്‍ ബെ​ല്‍​സ് പാ​ള്‍​സി പൂ​ര്‍​ണ​മാ​യും ഭേ​ദ​മാ​ക്കാ​ക്കാം.

Related posts

Leave a Comment