ലോ​ക്ക് ഡൗ​ൺ ഉ​ണ്ടാ​കും എ​ന്ന വി​ശ്വാ​സ​ത്തി​ൽ മ​ദ്യം വാ​ങ്ങി കൂ​ട്ടു​ന്നു! ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ൻ വി​ൽ​പ​ന​ശാ​ല​ക​ളി​ൽ മ​ദ്യ​ത്തി​ന് ല​ഭ്യ​ത കു​റ​ഞ്ഞു

തു​റ​വൂ​ർ: ലോ​ക്ക് ഡൗ​ൺ ഉ​ണ്ടാ​കും എ​ന്ന വി​ശ്വാ​സ​ത്തി​ൽ മ​ദ്യം വാ​ങ്ങി കൂ​ട്ടു​ന്നു .

തൈ​ക്കാ​ട്ടു​ശ്ശേ​രി, ചേ​ർ​ത്ത​ല ,പ​ട്ട​ണ​ക്കാ​ട്, തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ൻ്റെ ചി​ല്ല​റ മ​ദ്യ​വി​ൽ​പ്പ​ന​ശാ​ല​യി​ൽ നി​ന്നാ​ണ് വ​ൻ തോ​തി​ൽ മ​ദ്യം വാ​ങ്ങി​ക്കൂ​ട്ടു​ന്ന​ത്.

​ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലും , ഓ​ട്ടോ​റി​ക്ഷ​യി​ലും എ​ത്തി​യാ​ണ് കൂ​ടു​ത​ലും മ​ദ്യം വാ​ങ്ങി​ക്കൂ​ട്ടു​ന്ന​ത്.

ലോ​ക്ക് ഡൗ​ൺ സ​മ​യ​ത്ത് കൂ​ടി​യ വി​ല​യ്ക്ക് വി​ൽ​ക്കു​വാ​നു​ള്ള ല​ക്ഷ്യ​വു​മാ​യി​ട്ടാ​ണ് ഇ​ത്ത​ര​ത്തി​ൽ മ​ദ്യം വാ​ങ്ങു​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

ഇ​തു മൂ​ലം ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ൻ വി​ൽ​പ​ന​ശാ​ല​ക​ളി​ൽ മ​ദ്യ​ത്തി​ന് ല​ഭ്യ​ത കു​റ​ഞ്ഞു വ​രി​ക​യാ​ണ്. ചേ​ർ​ത്ത​ല, പ​ട്ട​ണ​ക്കാ​ട് ,എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന​ലെ ത​ന്നെ ഏ​റെ​ക്കു​റെ കു​റ​ഞ്ഞ വി​ല​യു​ള്ള മ​ദ്യം കാ​ലി​യാ​യി .

വ​ൻ തോ​തി​ൽ മ​ദ്യം ശേ​ഖ​രി​ച്ച് വി​ൽ​ക്കു​ന്ന സം​ഘ​ങ്ങ​ൾ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ക്സൈ​സ് പോ​ലീ​സും ഇ​തി​നെ​തി​രെ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.

Related posts

Leave a Comment