ഭ​ര്‍​ത്താ​വ് അ​രു​ണ്‍ എ​ന്നോ​ട് അ​ഭി​ന​യി​ക്ക​രു​ത് എ​ന്നൊ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല! ഇ​നി​യും അ​ഭി​ന​യി​ക്കും; അഭിനയിക്കാത്തതിന്റെ കാരണം തുറന്നുപറഞ്ഞ് നടി ഭാമ

ഭ​ര്‍​ത്താ​വ് അ​രു​ണ്‍ എ​ന്നോ​ട് അ​ഭി​ന​യി​ക്ക​രു​ത് എ​ന്നൊ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. ക​ല്യാ​ണ​ത്തി​ന് മു​മ്പ് മൂ​ന്ന് വ​ര്‍​ഷ​ത്തോ​ളം ഞാ​ന്‍ അ​ഭി​ന​യി​ച്ചി​രു​ന്നി​ല്ല.

ന​ല്ല അ​വ​സ​ര​ങ്ങ​ള്‍ വ​രാ​ത്ത​ത് കൊ​ണ്ട് മാ​റി നി​ന്ന​താ​ണ്. ഇ​പ്പോ​ഴും അ​ത് ത​ന്നെ​യാ​ണ് എ​നി​ക്ക് പ​റ​യാ​നു​ള്ള​ത്.

ഇ​നി​യും ന​ല്ല അ​വ​സ​ര​ങ്ങ​ള്‍ വ​ന്നാ​ല്‍ അ​ഭി​ന​യി​ക്കും. കു​ടും​ബ​ത്തെ ബാ​ധി​ക്കാ​ത്ത രീ​തി​യി​ല്‍ ആ​ണെ​ങ്കി​ല്‍ തീ​ര്‍​ച്ച​യാ​യും ഞാ​ന്‍ മ​ട​ങ്ങി വ​രും.

മ​ട​ങ്ങി വ​ര​വി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കു​മ്പോ​ള്‍ പു​തി​യ കു​ട്ടി​ക​ള്‍​ക്ക് ആ​വും അ​വ​സ​രം കൂ​ടു​ത​ലെ​ന്ന് അ​റി​യാം.

പി​ന്നെ, വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​രു കു​ട്ടി​യു​ടെ അ​മ്മ​യാ​യി ക​ഴി​ഞ്ഞാ​ല്‍ എ​ത്ര​ത്തോ​ളം അ​വ​സ​രം കി​ട്ടും എ​ന്നു​ള്ള തി​രി​ച്ച​റി​വ് എ​നി​ക്കു​ണ്ട്.

അ​തു​കൊ​ണ്ട് ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്ക് വേ​ണ്ടി കാ​ത്തി​രി​ക്കു​ക​യാ​ണ്. അ​ഭി​ന​യി​ച്ചേ പ​റ്റൂ എ​ന്നു​ള്ള വാ​ശി ഒ​ന്നു​മി​ല്ല. അ​ഭി​ന​യി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം.

അ​തെ​ന്നും മാ​യാ​തെ മ​ന​സി​ലു​ണ്ടാ​വും. ലോ​ക്ഡൗ​ണ്‍ കാ​ല​മാ​യി​രു​ന്ന​ത് കൊ​ണ്ട് പു​റ​ത്തേ​ക്ക് പോ​ലും ഇ​റ​ങ്ങാ​തെ ഇ​രി​ക്കു​മ്പോ​ഴാ​ണ് ഗ​ര്‍​ഭി​ണി​യാ​വു​ന്ന​ത്.

വീ​ട്ടി​ല്‍ വെ​റു​തെ ഇ​രി​ക്കാ​ന്‍ ഇ​ഷ്ട​മി​ല്ലാ​ത്ത ആ​ളാ​യി​രു​ന്നു ഞാ​ന്‍. അ​തു​കൊ​ണ്ട് എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഗ​ര്‍​ഭ​കാ​ലം പ്ര​തി​സ​ന്ധി​ക​ള്‍ നി​റ​ഞ്ഞ​താ​യി​രു​ന്നു. -ഭാ​മ

Related posts

Leave a Comment