അന്ന് ഞാന്‍ വലിയ നടനൊന്നുമല്ല, അതുകൊണ്ടായിരിക്കാം അയാള്‍ക്ക് ഞാന്‍ ചോദിച്ചത് ഇഷ്ടപ്പെടാതിരുന്നത്! പക്ഷേ പ്രതികാരം ചെയ്തു…

ചെ​റി​യ വേ​ഷ​ങ്ങ​ള്‍ ചെ​യ്ത് ന​ട​ക്കു​ന്ന സ​മ​യ​മാ​യി​രു​ന്നു. മേ​ക്ക​പ്പ് ചെ​യ്യു​മ്പോ​ഴാ​ണ് ഞാ​ന്‍ ഒ​രു ന​ട​നാ​ണ് എ​ന്ന തോ​ന്ന​ല്‍ വ​ന്നു​കൊ​ണ്ടി​രു​ന്ന​ത്.

അ​തു​കൊ​ണ്ട് ത​ന്നെ മേ​ക്ക​പ്പ് ചെ​യ്യു​ന്ന​തും ഷൂ​ട്ട് ക​ഴി​യു​മ്പോ​ള്‍ മേ​ക്ക​പ്പ് തു​ട​ച്ച് മാ​റ്റു​മ്പോ​ഴു​മെ​ല്ലാം ഞാ​ന്‍ ഒ​രു ന​ട​നാ​ണ് എ​ന്ന തോ​ന്ന​ല്‍ എ​ന്നും വ​രാ​റു​ണ്ടാ​യി​രു​ന്നു.

അ​ങ്ങ​നെ​യി​രി​ക്കെ ഒ​രി​ക്ക​ല്‍ ഒ​രു ഷൂ​ട്ട് ക​ഴി​ഞ്ഞ് മേ​ക്ക​പ്പ് അ​ഴി​ക്കാ​ന്‍ ചെ​ന്ന​പ്പോ​ള്‍ മേ​ക്ക​പ്പ് മാ​നോ​ട് വെ​റ്റ് വൈ​പ്പ്‌​സ് ചോ​ദി​ച്ചു.

അ​ന്ന് ഞാ​ന്‍ വ​ലി​യ ന​ട​നൊ​ന്നു​മ​ല്ലാ​യി​രു​ന്നു. അ​തു​കൊ​ണ്ടാ​യി​രി​ക്കാം ചി​ല​പ്പോ​ള്‍ അ​യാ​ള്‍​ക്ക് ഞാ​ന്‍ വെ​റ്റ് വൈ​പ്പ്‌​സ് ചോ​ദി​ച്ച​ത് ഇ​ഷ്ട​പ്പെ​ടാ​തി​രു​ന്ന​ത്.

അ​യാ​ള്‍ എ​ന്നോ​ട് മ​റു​പ​ടി​യാ​യി പ​റ​ഞ്ഞ​ത് പു​റ​ത്തെ പൈ​പ്പി​ല്‍ എ​ങ്ങാ​നും പോ​യി ക​ഴു​കാ​നാ​ണ്.

അ​ന്ന​ത്തെ അ​നു​ഭ​വ​ത്തി​ന് ശേ​ഷം പി​റ്റേ​ന്ന് ഞാ​ന്‍ അ​പ്പ​ന്‍റെ കൈ​യി​ല്‍ നി​ന്നു പൈ​സ വാ​ങ്ങി സ്വ​ന്ത​മാ​യി ഒ​രു വെ​റ്റ് വൈ​പ്പ് പാ​ക്ക​റ്റു​മാ​യി​ട്ടാ​ണ് ലൊ​ക്കേ​ഷ​നി​ല്‍ പോ​യ​ത്.

എ​ന്നി​ട്ട് അ​യാ​ള്‍ കാ​ണു​ന്ന ത​ര​ത്തി​ല്‍ നി​ന്ന് വെ​റ്റ് വൈ​പ്പ് കൊ​ണ്ട് മു​ഖം തു​ട​ച്ച് പ്ര​തി​കാ​രം ചെ​യ്തു.

-ടോ​വി​നോ തോ​മ​സ്

Related posts

Leave a Comment