‘ജീ​വി​ത​ത്തി​ലു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​ബ്ലി​ക്കി​ന്‍റെ മു​ൻ​പി​ൽ പ​റ​യാ​ൻ താ​ല്പ​ര്യ​മി​ല്ല’: ഭാ​വ​ന

ജീ​വി​ത​ത്തി​ലു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​ബ്ലി​ക്കി​ന്‍റെ മു​ൻ​പി​ൽ പ​റ​യാ​ൻ താ​ല്പ​ര്യ​മി​ല്ലെ​ന്ന് ഭാ​വ​ന. ‘ആ​ക്ച്വ​ലി എ​നി​ക്ക് ര​ണ്ട് സൈ​ഡു​ണ്ട്. ഒ​രു ഫ​ണ്‍ സൈ​ഡാ​ണ് ഞാ​ന്‍ എ​പ്പോ​ഴും പു​റ​ത്തു കാ​ണി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. എ​ന്‍റെ ഇ​ന്‍റ​ര്‍​വ്യൂ​സ് നോ​ക്കി​യാ​ല്‍ കാ​ണാം ഫ​ണ്‍ കാ​ര്യ​ങ്ങ​ളാ​ണ് പ​റ​യാ​റു​ള്ള​ത്. ത​മാ​ശ ഇ​ഷ്ട​പ്പെ​ടു​ന്ന ആ​ളാ​ണ് ഞാ​ന്‍.

എ​ന്‍റെ ഉ​ള്ളി​ലും സീ​രി​യ​സാ​യൊ​രു വ​ശ​മു​ണ്ട്. അ​ത് ഞാ​ന്‍ പു​റ​ത്ത് കാ​ണി​ച്ചി​ട്ടി​ല്ല. വ​ള​രെ ക്ലോ​സാ​യി​ട്ടു​ള്ള​വ​ര്‍​ക്ക് മാ​ത്ര​മേ അ​ത​റി​യൂ. പ​ണ്ടേ ഞാ​ന്‍ പേ​ഴ്‌​സ​ണ​ല്‍ ഇ​ന്‍റ​ര്‍​വ്യൂ കൊ​ടു​ക്കാ​റി​ല്ല. നേ​ര​ത്തെ മു​ത​ലേ അ​ങ്ങ​നെ​യാ​ണ്. കു​റ​ച്ച് കാ​ര്യ​ങ്ങ​ള്‍ പ്രൈ​വ​റ്റാ​യി വ​യ്ക്കാ​നാ​ണ് എ​നി​ക്കി​ഷ്ടം.

മൂ​വി പ്ര​മോ​ഷ​ന്‍ അ​ഭി​മു​ഖ​ങ്ങ​ള്‍ കൊ​ടു​ക്കാ​റു​ണ്ട്. ഞാ​ന്‍ എ​പ്പോ​ഴും കു​റേ ചി​രി​ക്കു​ന്ന, ത​മാ​ശ പ​റ​യു​ന്ന വ്യ​ക്തി​യാ​ണെ​ന്ന് ആ​ളു​ക​ള്‍​ക്ക് തോ​ന്നാം. അ​തി​ന്‍റെ ഓ​പ്പോ​സി​റ്റാ​യൊ​രു സൈ​ഡ് എ​നി​ക്കു​ണ്ട്. പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​മ്പോ​ള്‍ എ​ങ്ങ​നെ​യെ​ങ്കി​ലും ഹാ​പ്പി ഫെ​യ്‌​സാ​വും.

പ്ലീ​സിം​ഗ് ഫേ​സാ​വ​ണം എ​ന്ന​ത് മ​ന​സി​ല​ങ്ങ​നെ ഉ​റ​ച്ചു​പോ​യ​തു​കൊ​ണ്ടാ​ണെ​ന്നു തോ​ന്നു​ന്നു. കു​റ​ച്ചു​ദി​വ​സം നി​ര്‍​ത്താ​തെ ക​ര​ഞ്ഞ​തി​നു ശേ​ഷ​മാ​യി​രി​ക്കാം ഞാ​ന്‍ വ​രു​ന്ന​ത്. എ​ന്നാ​ലും അ​ത് മു​ഖ​ത്ത് കാ​ണി​ല്ല. ഹാ​പ്പി പേ​ഴ്‌​സ​ണ്‍ ലു​ക്കാ​യി​രി​ക്കും പു​റ​ത്ത്.

എ​ല്ലാ​വ​രു​ടെ ലൈ​ഫി​ലും പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​വു​മ​ല്ലോ. എ​നി​ക്ക​ത് പ​ബ്ലി​ക്കി​നു മു​ന്നി​ല്‍ വ​ന്ന് പ​റ​യു​ന്ന​തി​നോ​ട് താ​ല്‍​പ​ര്യ​മി​ല്ല. എ​വി​ടെ​യൊ​ക്കെ​യോ പ​ഴ​യ ആ​ള്‍ എ​ന്നി​ലു​ണ്ട്. എ​ന്‍റെ ക്ലോ​സ് സ​ര്‍​ക്കി​ളി​ലൊ​ക്കെ ഞാ​ന്‍ അ​ങ്ങ​നെ ത​ന്നെ​യാ​ണ്. കു​ട്ടി​ക്ക​ളി​യൊ​ക്കെ​യു​ണ്ടെ​ങ്കി​ലും, ഏ​ത് സാ​ഹ​ച​ര്യ​വും നേ​രി​ടാ​ന്‍ എ​നി​ക്ക് പ​റ്റു​മെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും അ​റി​യാം’ എ​ന്ന് ഭാ​വ​ന പ​റ​ഞ്ഞു.

Related posts

Leave a Comment