ബില്ല് കുടിശിക വരുത്തി;  വാട്ടർ കണക്ഷൻ കട്ട് ചെയ്തു വാട്ടർ അഥോറിറ്റി;  വെ​ള്ള​ത്തി​നാ​യി എ​ക്സൈ​സു​കാ​രു​ടെ നെ​ട്ടോ​ട്ടം

കോ​ല​ഴി: വാ​ട്ട​ർ ക​ണ​ക്്ഷ​ൻ ക​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ പോ​ലും നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​യാ​തെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ.കോ​ല​ഴി​യി​ലു​ള്ള എ​ക്സൈ​സ് ഓ​ഫീ​സ​ട​ക്കം പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ലെ വാ​ട്ട​ർ ക​ണ​ക്്ഷ​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക​ട്ട് ചെ​യ്ത​ത്.

ഇ​തോ​ടെ എ​ക്സൈ​സു​കാ​ർ ജീ​പ്പി​ലാ​ണ് ആ​വ​ശ്യ​ത്തി​ന് വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​തി​യി​ലു​ള്ള​താ​ണ് കെ​ട്ടി​ടം. കു​ടി​ശി​ക വ​രു​ത്തി​യ​തി​നാ​ലാ​ണ് വാ​ട്ട​ർ ക​ണ​ക്്ഷ​ൻ ക​ട്ട് ചെ​യ്ത​തെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Related posts