പ​ന​ചെ​ല്‍ ത​റ​വാ​ടി​ന്‍റെ ത​ക​ർ​ച്ച​ക്ക് കാ​ര​ണം ബി​ൻ​സി; ജോ​ജി പാ​വം! വെളിപ്പെടുത്തലുമായി ജോ​മോ​ൻ…

പ​ന​ചെ​ല്‍ ത​റ​വാ​ടി​ന്‍റെ ത​ക​ർ​ച്ച​ക്ക് കാ​ര​ണം ജെ​യ്സ​ൺ ബി​ൻ​സി​യെ കെ​ട്ടി​ക്കൊ​ണ്ട് വ​ന്ന​താ​ണെ​ന്ന് ജോ​മോ​ൻ.

ജോ​ജി സി​നി​മ​യി​ൽ ജോ​മോ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ബാ​ബു​രാ​ജി​ന്‍റെ കു​റി​പ്പ് വൈ​റ​ലാ​കു​ന്നു.

ഫ​ഹ​ദി​നും ബി​ൻ​സി​യെ അ​വ​ത​രി​പ്പി​ച്ച ഉ​ണ്ണി​മാ​യ​യു​മൊ​ത്തു​ള്ള ചി​ത്രം പ​ങ്കു​വ​ച്ചാ​യി​രു​ന്നു ബാ​ബു​രാ​ജി​ന്‍റെ ര​സ​ക​ര​മാ​യ ഈ ​കു​റി​പ്പ്:

ബാ​ബു​രാ​ജി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പ്

ബി​ൻ​സി …പ​ന​ചെ​ല്‍ ത​റ​വാ​ടി​ന്‍റെ ത​ക​ർ​ച്ച​ക്ക് കാ​ര​ണം ജെ​യ്സ​ൺ ഇ​വ​രെ കെ​ട്ടി​ക്കൊ​ണ്ട് വ​ന്ന​താ​ണെ​ന്ന് ത​ന്നെ വേ​ണം പ​റ​യാ​ൻ ,

വ​ള​രെ ചെ​റു​പ്പ​ത്തി​ലേ ‘അ​മ്മ മ​രി​ച്ചു പോ​യ ഞ​ങ്ങ​ളെ അ​പ്പ​ൻ ഇ​ത്തി​രി strict ആ​യാ​ണ് വ​ള​ർ​ത്തി​യ​ത് എ​ന്ന​ത് സ​ത്യ​മാ​ണ്. ബി​ൻ​സി കു​ടും​ബ​ത്തി​ൽ വ​ന്ന ഉ​ട​നെ എ​ന്‍റെ ഭാ​ര്യാ ഗ്രേ​സി വീ​ട് വി​ട്ടു പോ​യി.

എ​ന്നെ​യും ഭാ​ര്യ​യെ​യും ത​മ്മി​ൽ തെ​റ്റി​ച്ച​തും അ​വ​സാ​നം പോ​ലീ​സ് കേ​സ്‌ ആ​ക്കി​യ​തും എ​ല്ലാം ബി​ൻ​സി​യു​ടെ ഇ​ട​പെ​ട​ലു​ക​ൾ ആ​ണ് ..

ഇ​പ്പൊ അ​വ​സാ​നം എ​ന്താ​യി ….സ്വ​ത്തു​ക്ക​ൾ എ​ല്ലാം അ​വ​ർ​ക്കു മാ​ത്ര​മാ​യി. എ​ന്‍റെ അ​നി​യ​ൻ പാ​വ​മാ​ണ് , മ​ക​ൻ പോ​പ്പി യു​ടെ കാ​ര്യ​ത്തി​ലും പേ​ടി​യി​ല്ലാ​തി​ല്ല ….

Related posts

Leave a Comment