മ​ഹാ​നെ സ​ഹ​ക​രി​ക്ക​ണം..! ത​ന്‍റെ കാ​റി​ൽ ഇ​ടി​ച്ച വാ​ഹ​ന​യു​ട​മ​യെ​ത്തേ​ടി ജൂ​ഡ്

സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് ഒ​രു വാ​ഹ​ന ഉ​ട​മ​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.

വി​ഷു​വി​ന് കോ​ട്ട​യം കു​ട​മാ​ളൂ​രി​ലു​ള്ള ഭാ​ര്യ വീ​ട്ടി​ലെ​ത്തി​യ ജൂ​ഡ് വാ​ഹ​നം വീ​ടി​നു പു​റ​ത്താ​ണ് രാ​ത്രി​യി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത്.

രാ​ത്രി​യി​ൽ ഏ​തേ വാ​ഹ​നം ജൂ​ഡി​ന്‍റെ വ​ണ്ടി​യു​ടെ പു​റ​കി​ൽ ഇ​ടി​ച്ച ശേ​ഷം നി​ർ​ത്താ​തെ​പോ​കു​ക​യാ​യി​രു​ന്നു.

ഇ​ൻ​ഷു​റ​ൻ​സ് ല​ഭി​ക്കാ​ൻ ജി​ഡി എ​ൻ​ട്രി​ക്കാ​യി ത​ന്‍റെ വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ച വാ​ഹ​ന ഉ​ട​മ സ​ഹ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ജൂ​ഡി​ന്‍റെ അ​ഭ്യ​ർ​ഥ​ന.

ജൂ​ഡി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

ഇ​ന്ന​ലെ രാ​ത്രി പ​ത്തു മ​ണി സ​മ​യ​ത്തു കു​ട​മാ​ളൂ​രി​ന്‌ അ​ടു​ത്തു​ള്ള അ​മ്പാ​ടി​യി​ൽ എ​ന്റെ ഭാ​ര്യ​വീ​ടി​ന്റെ പു​റ​ത്തു പാ​ർ​ക്ക് ചെ​യ്തി​രു​ന്ന എ​ന്‍റെ പാ​വം കാ​റി​നി​ട്ട് ഇ​ടി​ച്ചു ഈ ​കോ​ല​ത്തി​ലാ​ക്കി​യ മ​ഹാ​നെ നി​ങ്ങ​ൾ ആ​രാ​ണെ​ങ്കി​ലും ഒ​ര​ഭ്യ​ർ​ത്ഥ​ന നി​ങ്ങ​ളു​ടെ കാ​റി​നും സാ​ര​മാ​യി പ​രു​ക്ക് പ​റ്റി കാ​ണു​മ​ല്ലോ ,

ഇ​ൻ​ഷു​റ​ൻ​സ് ക്ലെ​യിം കി​ട്ടാ​ൻ ജി ​ഡി എ​ൻ​ട്രി നി​ര്ബ​ന്ധ​മാ​ണ്. അ​തി​ന് സ​ഹ​ക​രി​ക്ക​ണം. മാ​ന്യ​ത അ​താ​ണ് . ഇ​ല്ലേ​ലും സാ​ര​മി​ല്ല . ന​മ്മ​ളൊ​ക്കെ മ​നു​ഷ്യ​ര​ല്ലേ?

എ​ന്‍റെ എ​ളി​യ നി​ഗ​മ​ന​ത്തി​ൽ ചു​വ​ന്ന സ്വി​ഫ്റ്റ് ആ​കാ​നാ​ണ് സാ​ധ്യ​ത .

(കാ​ർ പാ​ർ​ക്ക് ചെ​യ്ത​തി​ന്‍റെ കു​ഴ​പ്പ​മാ​ണെ​ന്നാ​ണ് താ​ഴെ വ​രു​ന്ന ക​മ്മ​ന്‍റു​ക​ളി​ൽ കൂ​ടു​ത​ലും. ഇ​റ​ക്കം കു​റ​ഞ്ഞ വ​സ്ത്രം ഇ​ടു​ന്ന​ത് കൊ​ണ്ടാ​ണ് പെ​ൺ​കു​ട്ടി​ക​ൾ പീ​ഡി​പ്പി​ക്ക​പ്പെ​ടു​ന്ന​ത് എ​ന്ന് പ​റ​ഞ്ഞ മ​ഹാ​ന്മാ​ർ ഉ​ള്ള നാ​ട​ല്ലേ. അ​ത്ഭു​ത​മി​ല്ല)

Related posts

Leave a Comment