ഇ​നി ശ​ബ​രി​മ​ല​യി​ലേ​ക്കി​ല്ല!​ സം​ഘ​പ​രി​വാ​ര്‍ നി​ര​ന്ത​രം വേ​ട്ട​യാ​ടു​ന്നു; വ​ധ​ഭീ​ഷ​ണി​യും, ത​ന്‍റെ​തെ​ന്ന പേ​രി​ല്‍ വ്യാ​ജ അ​ശ്ലീ​ല വീ​ഡി​യോ​ക​ളും പ്ര​ച​രി​പ്പി​ക്കുന്നു; പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ബി​ന്ദു അ​മ്മി​ണി

കോ​ഴി​ക്കോ​ട്: സു​പ്രീം ​കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ശ​ബ​രി​മ​ല സ​ന്ദ​ര്‍​ശി​ച്ച​തെ​ന്നും ഇ​നി ശ​ബ​രി​മ​ല​യി​ലേ​ക്കി​ല്ലെ​ന്നും ബി​ന്ദു അ​മ്മി​ണി.

ഹി​ന്ദു​ത്വ​ത്തി​ന്‍റെ പേ​രി​ല്‍ സം​ഘ​പ​രി​വാ​ര്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ തെ​രു​വി​ല്‍ ആ​ക്ര​മം ന​ട​ത്തി​യ​പ്പോ​ഴാ​ണ് ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​നം അ​നി​വാ​ര്യ​മാ​യി തോ​ന്നി​യ​തെ​ന്നും അ​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല പ്ര​വേ​ശ​നം മു​ത​ല്‍ സം​ഘ​പ​രി​വാ​ര്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ന്നെ നി​ര​ന്ത​രം വേ​ട്ട​യാ​ടു​ക​യാ​ണ്. തെ​റി​വി​ളി​ച്ചും പ്ര​കോ​പി​പ്പി​ച്ചും വീ​ണ്ടും ശ​ബ​രി​മ​ല​യി​ലേ​ക്ക് എ​ത്തി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​യു​ധ​മാ​ക്കാ​നാ​ണ് ചി​ല​ര്‍ ശ്ര​മി​ക്കു​ന്ന​ത്.

സ​മൂ​ഹ​മാ​ധ്യ​മം വ​ഴി​യും ഫോ​ണി​ലൂ​ടെ​യും വ​ധ​ഭീ​ഷ​ണി​യും, ത​ന്‍റെ​തെ​ന്ന പേ​രി​ല്‍ വ്യാ​ജ അ​ശ്ലീ​ല വീ​ഡി​യോ​ക​ളും പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്.

ഇ​വ​ര്‍​ക്കെ​തെി​രെ പ​രാ​തി ന​ല്‍​കി​യി​ട്ടും പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല. ഇ​ക്ക​ഴി​ഞ്ഞ 18ന് ​ദി​ലീ​പ് വേ​ണു​ഗോ​പാ​ല്‍ എ​ന്ന ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ത​ന്നെ ആ​സി​ഡ് ഒ​ഴി​ച്ചു ക​ത്തി​ക്കു​മെ​ന്ന് വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി. ഇ​യാ​ള്‍​ക്കെ​തി​രെ ഡി​ജി​പി​ക്ക് ഉ​ള്‍​പ്പെ​ടെ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

എ​ന്നാ​ല്‍ കൊ​യി​ലാ​ണ്ടി സി​ഐ ഫോ​ണി​ല്‍ വി​ളി​ച്ച് പ​ത്ത​നം​തി​ട്ട സ്റ്റേ​ഷ​നി​ല്‍ പോ​യി പ​രാ​തി ന​ല്‍​കാ​നാ​ണ് നി​ര്‍​ദ്ദേ​ശി​ച്ച​ത്.

ത​ന്‍റെ പേ​രി​ല്‍ പ്ര​ച​രി​പ്പി​ക്കു​ന്ന അ​ശ്ലീ​ല വീ​ഡി​യോ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ല്‍ ഒ​ന്ന​ര വ​ര്‍​ഷ​മാ​യി​ട്ടും കൊ​യി​ലാ​ണ്ടി പോ​ലീ​സ് ശ​രി​യാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ബി​ന്ദു ആ​രോ​പി​ച്ചു.

സു​പ്രീം​ കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​ര​മു​ള്ള പോ​ലീ​സ് സം​ര​ക്ഷ​ണ​വും കൊ​യി​ലാ​ണ്ടി പോ​ലീ​സ് പി​ന്‍​വ​ലി​ച്ചി​രി​ക്കു​ക​യാ​ണ്.

വ​ധ ഭീ​ഷ​ണി മു​ഴ​ക്കി​യ​വ​രെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്തി​ല്ലെ​ങ്കി​ല്‍ കൊ​യി​ലാ​ണ്ടി പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ല്‍ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹ​മാ​രം​ഭി​ക്കു​മെ​ന്നും ബി​ന്ദു അ​മ്മി​ണി പ​റ​ഞ്ഞു.

Related posts

Leave a Comment