ശബരിമല കയറാൻ വീണ്ടും ബിന്ദു എത്തിയെന്നു സൂചന, സം​ഘ​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ടി​ച്ചു

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ൽ മ​ക​ര​വി​ള​ക്കു​കാ​ല​ത്തു ദ​ർ​ശ​നം ന​ട​ത്തി​യ ബി​ന്ദു ക​ല്യാ​ണി വീ​ണ്ടും ശ​ബ​രി​മ​ല യാ​ത്ര​യ്ക്ക് എ​ത്തി​യെ​ന്ന സൂ​ച​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​ഘ​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ടി​ച്ചു.

ചൊ​വ്വാ​ഴ്ച രാ​ത്രി മ​ല്ല​പ്പ​ള്ളി എ​ഴു​മ​റ്റൂ​രി​ലെ ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ ഇ​വ​ർ ശ​ബ​രി​മ​ല യാ​ത്ര​യ്ക്കു പോ​ലീ​സ് സം​ര​ക്ഷ​ണം തേ​ടി​യെ​ന്ന സൂ​ച​ന​ക​ളെ​ത്തു​ട​ർ​ന്നാ​ണ് ആ​ളു​ക​ൾ സം​ഘ​ടി​ച്ച​ത്.

തി​രു​വ​ല്ല​യി​ൽ​നി​ന്നു മ​ല്ല​പ്പ​ള്ളി​യി​ലെ​ത്തി​യ ര​ണ്ട് സ്ത്രീ​ക​ൾ അ​വി​ടെ​നി​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ൽ എ​ഴു​മ​റ്റൂ​ർ കൊ​റ്റ​ൻ​കു​ടി​യി​ലെ ഒ​രു വീ​ട്ടി​ലെ​ത്തി​യ​താ​യി സൂ​ച​ന ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്ത് ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി. എ​ന്നാ​ൽ, ഇ​വ​ർ ഇ​വി​ടെ​നി​ന്നു കോ​ട്ട​യ​ത്തേ​ക്കു രാ​ത്രി​യി​ൽ ത​ന്നെ മ​ട​ങ്ങി​യ​താ​യി പ​റ​യു​ന്നു.

Related posts