ബി​ന്ദു​വേ, പ​ക്ക​ത്തി​ല് വാ….​ബി​ന്ദു കൃ​ഷ്ണ​യെ ബ​ല​മാ​യി ആ​ലിം​ഗ​നം ചെ​യ്യാ​ൻ ശ്ര​മി​ച്ച് ചെ​റി​യാ​ൻ ഫി​ലി​പ്പ്; വേ​ണ്ടെ​ന്ന് പ​റ​ഞ്ഞ് പോ​യി​ട്ടും പി​ന്നെ​യും നി​ർ​ബ​ന്ധി​ച്ചു; വീ​ഡി​യോ വൈ​റ​ൽ

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് നി​ര്‍​ണാ​യ​ക നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തി​യ കൊ​ല്ല​ത്തെ നി​യു​ക്ത എം​എ​ല്‍​എ ബി​ന്ദു​കൃ​ഷ്ണ​യെ ബ​ല​മാ​യി ആ​ലിം​ഗ​നം ചെ​യ്യാ​ന്‍ ശ്ര​മി​ച്ച് വെ​ട്ടി​ലാ​യി ചെ​റി​യാ​ന്‍ ഫി​ലി​പ്പ്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​ണ്. ബി​ന്ദു കൃ​ഷ്ണ എ​തി​ര്‍​ത്തെ​ങ്കി​ലും വീ​ണ്ടും ആ​ലിം​ഗ​നം ചെ​യ്യാ​ന്‍ ചെ​റി​യാ​ന്‍ ഫി​ലി​പ്പ് ശ്ര​മം ന​ട​ത്തു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.

കെ​പി​സി​സി ആ​സ്ഥാ​ന​ത്തി​ന് മു​ന്നി​ല്‍ നി​ല്‍​ക്കു​ക​യാ​യി​രു​ന്ന ചെ​റി​യാ​ന്‍ ഫി​ലി​പ്പ് മ​റ്റ് നേ​താ​ക്ക​ള്‍​ക്ക് കൈ ​കൊ​ടു​ക്കു​ക​യും ആ​ലിം​ഗ​നം ചെ​യ്യു​ക​യു​ക​യും ചെ​യ്ത സ​മ​യ​ത്ത് ബി​ന്ദു കൃ​ഷ്ണ അ​വി​ടേ​ക്ക് ക​ട​ന്നു വ​രി​ക​യാ​യി​രു​ന്നു. അ​വ​രെ ക​ണ്ട​യു​ട​ൻ​ത​ന്നെ ചെ​റി​യാ​ൻ ഫി​ലി​പ് കെ​ട്ടി​പ്പി​ടി​ക്കാ​ൻ ഓ​ടി​യെ​ത്തി. എ​ന്നാ​ൽ അ​തി​ൽ അ​സ്വ​സ്ത​ത പ്ര​ക​ടി​പ്പി​ച്ച ബി​ന്ദു കൃ​ഷ്ണ പി​ന്നി​ലേ​ക്ക് മാ​റി നി​ന്നി​ട്ടും അ​ദ്ദേ​ഹം വി​ടാ​ൻ ഉ​ദ്ദേ​ശി​ച്ചി​ല്ല. വീ​ണ്ടും ആ​ലിം​ഗ​നം ചെ​യ്യാ​ൻ മു​ന്നോ​ട്ട് ആ​ഞ്ഞ​തോ​ടെ ബി​ന്ദു കൃ​ഷ്ണ എ​തി​ർ​ത്ത് പി​ന്നി​ലേ​ക്ക് മാ​റി. ഇ​തും വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും.

Related posts

Leave a Comment