പോ​ത്ത് കു​ത്തി വ​യോ​ധി​ക​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്

പ​യ്യ​ന്നൂ​ര്‍: പോ​ത്തി​ന്റെ കു​ത്തേ​റ്റ് വ​യോ​ധി​ക​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്. രാ​മ​ന്ത​ളി ചൂ​ള​ക്ക​ട​വി​ലെ ചെ​റു​ക്കി​ണി​യ​ന്‍ ദേ​വ​കി​ക്കാ​ണ് (73) പ​രി​ക്കേ​റ്റ​ത്.

ഇ​വ​രെ പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഇ​വ​രു​ടെ വീ​ടി​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. അ​യ​ല്‍​വാ​സി തൊ​ട്ട​ടു​ത്ത പ​റ​മ്പി​ല്‍ മേ​യാ​നാ​യി കെ​ട്ടി​യി​ട്ടി​രു​ന്ന പോ​ത്താ​ണ് ഇ​വ​രെ ആ​ക്ര​മി​ച്ച​ത്.

പോ​ത്തി​നെ കെ​ട്ടി​യ​ത​റി​യാ​തെ പ​റ​മ്പി​ലേ​ക്കി​റ​ങ്ങി​യ​പ്പോ​ള്‍ ഓ​ടി​വ​ന്ന പോ​ത്ത് ഇ​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പോ​ത്ത് കു​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ദേ​വ​കി​യു​ടെ കാ​ലി​ല്‍ വ​ലി​യ മു​റി​വു​ണ്ട്. കൊ​മ്പു​കൊ​ണ്ട് കു​ട​ഞ്ഞെ​റി​ഞ്ഞ​പ്പോ​ള്‍ താ​ഴെ​വീ​ണ് ഇ​വ​രു​ടെ കൈ​യെ​ല്ലി​നും പൊ​ട്ട​ലു​ണ്ട്.

Related posts

Leave a Comment