ബി​ജെ​പി നേ​താ​ക്ക​ളു​ടെ വീ​ടു​ക​ളി​ൽ അ​പാ​യ ചി​ഹ്നം; ക​തി​രൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

കൂ​ത്തു​പ​റ​മ്പ്: ക​തി​രൂ​രി​ൽ ആ​ർ​എ​സ്എ​സ്, ബി​ജെ​പി നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും വീ​ടു​ക​ളി​ൽ അ​പാ​യ ചി​ഹ്നം പ​തി​ച്ച​താ​യി ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ക​തി​രൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ആ​ർ​എ​സ്എ​സ് ക​ണ്ണൂ​ർ വി​ഭാ​ഗ് സ​ഹ​കാ​ര്യ​വാ​ഹ് വി. ​ശ​ശി​ധ​ര​ന്‍റെ ക​തി​രൂ​ർ ഡ​യ​മ​ണ്ട് മു​ക്കി​ലെ ത​റ​വാ​ട് വീ​ട്ടി​ലും വേ​റ്റു​മ്മ​ൽ ശാ​ഖ സേ​വാ​പ്ര​മു​ഖ് കെ.​ശ​ബ​രീ​ഷ്, ബി​ജെ​പി ക​തി​രൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് പി​വ​ത്സ​രാ​ജ്, പ്ര​വ​ർ​ത്ത​ക​രാ​യ വേ​റ്റു​മ്മ​ലി​ലെ കെ. ​ശ​ശി,വി. ​ബാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രു​ടെ വീ​ടി​ന്‍റെ ചു​വ​രു​ക​ളി​ലും തൂ​ണു​ക​ളി​ലു​മാ​ണ് ചി​ഹ്നം പ​തി​ച്ച​ത്.​

ചു​വ​ന്ന സ്റ്റി​ക്ക​ർ ഉ​പ​യോ​ഗി​ച്ച് പ്ല​സ് ചി​ഹ്ന​മാ​ണ് പ​തി​ച്ചി​രി​ക്കു​ന്ന​ത്. സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന്ആ​ർ​എ​സ്എ​സ് ആ​രോ​പി​ച്ചു.

എ​ന്നാ​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ​യാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്ന് സി​പി​എ​മ്മും ആ​രോ​പി​ക്കു​ന്നു.​സം​ഭ​വ​ത്തി​ന് പി​ന്നി​ൽ രാ​ഷ്ട്രീ​യ​മാ​ണെ​ന്നും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും സി​ഐ അ​നി​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment