വി​ഐ​പി മ​ണ്ഡ​ല​ങ്ങ​ൾ ഓ​രോ​ന്നാ​യി വീ​ണു, ഇ​നി നേ​മം മാ​ത്രം…​സം​സ്ഥാ​ന​ത്ത് ശോ​ഭ​കെ​ട്ട് എ​ൻ​ഡി​എ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്പോ​ൾ പ്ര​തീ​ക്ഷി​ച്ച മു​ന്നേ​റ്റം ന​ട​ത്താ​നാ​കാ​തെ എ​ൻ​ഡി​എ. വോ​ട്ടെ​ണ്ണ​ൽ മൂ​ന്ന് മ​ണി​ക്കൂ​റി​നോ​ട​ടു​ക്കു​ന്പോ​ൾ നേ​മ​ത്ത് മാ​ത്ര​മാ​ണ് എ​ൻ​ഡി​എ​യ്ക്ക് ലീ​ഡു​ള്ള​ത്.

തി​രു​വ​ല്ല, ചാ​ത്ത​ന്നൂ​ർ, പാ​ല​ക്കാ​ട് എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ൽ മു​ന്നി​ൽ എ​ത്തി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് പി​ന്നി​ൽ പോ​യി.

Related posts

Leave a Comment