ഇവനാണോ ഇരട്ടച്ചങ്കൻ..! നാ​ലാ​യി​രം പോ​ലീ​സു​കാ​രെ ചു​റ്റും നി​ർ​ത്തി ഉൗ​രി​പ്പി​ടി​ച്ച ക​ത്തി​ക​ൾ​ക്കി​ട​യി​ലൂ​ടെ ന​ട​ക്കുന്നതാണ് പിണറായി യുടെ ധൈര്യമെന്ന് ബിജെപി

pinarai-lചേ​ർ​ത്ത​ല: പി​ണ​റാ​യി ഭ​രി​ക്കു​ന്ന നാ​ട്ടി​ൽ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​നാ​യി പോ​രാ​ടേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് കേ​ര​ളീ​യ​ർ എ​ന്ന് ബി​ജെ​പി മ​ധ്യ​മേ​ഖ​ലാ അ​ധ്യ​ക്ഷ​ൻ നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി. മ​ഹി​ളാ​മോ​ർ​ച്ച​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ചി​താ​ഭ​സ്മ​നി​മ​ജ്ജ​ന യാ​ത്ര​യു​ടെ സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നാ​ലാ​യി​രം പോ​ലീ​സു​കാ​രെ ചു​റ്റും നി​ർ​ത്തി ഉൗ​രി​പ്പി​ടി​ച്ച ക​ത്തി​ക​ൾ​ക്കി​ട​യി​ലൂ​ടെ ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് വമ്പ​ത്ത​രം പ​റ​ഞ്ഞ പി​ണ​റാ​യി​യു​ടെ ഇ​ര​ട്ട​ച്ച​ങ്ക് മ​ല​യാ​ളി​ക​ൾ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​നി​യൊ​രു രാ​ഷ്ട്രീ​യ കൊ​ല​പാ​ത​കം കേ​ര​ള​ത്തി​ൽ ന​ട​ത്താ​ൻ സി​പി​എ​മ്മി​നെ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി സു​മി ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥാ ക്യാ​പ്റ്റ​ൻ രേ​ണു സു​രേ​ഷ്,  നി​വേ​ദി​ത, പ്ര​ഫ.​വി.​ടി ര​മ,റീ​ബാ വ​ർ​ക്കി, മ​നോ·​ണി പ​ത്മ​നാ​ഭ​ൻ,വെ​ള്ളി​യാ​കു​ളം പ​ര​മേ​ശ്വ​ര​ൻ, എ​ൽ. പ​ത്മ​കു​മാ​ർ, സാ​നു സു​ധീ​ന്ദ്ര​ൻ, പെ​രു​ന്പ​ളം ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts