പ​ത്തി​ല​ധി​കം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​! കൊ​ല​പാ​ത​ക ശ്ര​മ​ക്കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ബി​ജെ​പി​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ല​പാ​ത​ക ശ്ര​മ​ക്കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ബി​ജെ​പി​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. മ​തി​ല​കം ഭ​ജ​ന മ​ഠം ബീ​ച്ചി​ൽ ഹാ​ച്ച​റി ഭാ​ഗ​ത്തു​വ​ച്ച് ക​ഴി​ഞ്ഞ 26ന് ​പെ​രി​ഞ്ഞ​നം സ്വ​ദേ​ശി രാ​മ​ത്ത് തി​ല​ക​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് ഇ​ള​യാ​രം​പു​ര​യ്ക്ക​ൽ രാ​ഹു​ൽ രാ​ജി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ ഇ​യാ​ൾ പ​ത്തി​ല​ധി​കം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കൊ​ടു​ങ്ങ​ല്ലൂ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി.​സി.​ബി​ജു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ മ​നു വി.​നാ​യ​ർ, മു​ഹ​മ്മ​ദ് അ​ഷ​റ​ഫ്, ഗോ​പി, അ​നൂ​പ്, സെ​ബി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.

Related posts