ഇപ്പോ ടെക്‌നിക് പിടികിട്ടി! ഗോ​മൂ​ത്ര​വും ചാ​ണ​ക​വും ഉ​പ​യോ​ഗി​ച്ച് കൊ​റോ​ണ വൈ​റ​സി​നെ ഇ​ല്ലാ​താ​ക്കാം; ​ബിജെപി എംഎല്‍എ പറയുന്നത് ഇങ്ങനെയൊക്കെ…

ഗു​വാ​ഹ​ത്തി: ഗോ​മൂ​ത്ര​വും ചാ​ണ​ക​വും ഉ​പ​യോ​ഗി​ച്ച് കൊ​റോ​ണ വൈ​റ​സി​നെ ഇ​ല്ലാ​താ​ക്കാ​മെ​ന്ന് ബി​ജെ​പി എം​എ​ൽ​എ. ആ​സാ​മി​ലെ ബി​ജെ​പി എം​എ​ൽ​എ സു​മ​ൻ ഹ​രി​പ്രി​യ​യു​ടേ​താ​ണ് പു​തി​യ പ്രസ്താവന. നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​വ​ർ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

കാ​ൻ​സ​ർ പോ​ലു​ള്ള മാ​ര​ക രോ​ഗ​ങ്ങ​ൾ ഭേ​ദ​മാ​ക്കാ​ൻ ഗോ​മൂ​ത്ര​വും ചാ​ണ​ക​വും സ​ഹാ​യ​ക​മാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു. ചാ​ണ​കം വ​ള​രെ സ​ഹാ​യ​ക​ര​മാ​ണെ​ന്ന് ന​മു​ക്കെ​ല്ലാ​വ​ർ​ക്കും അ​റി​യാം.

അ​തു​പോ​ലെ ഗോ​മൂ​ത്രം ത​ളി​ക്കു​ന്പോ​ൾ അ​ത് ഒ​രു പ്ര​ദേ​ശ​ത്തെ ശു​ദ്ധീ​ക​രി​ക്കു​ന്നു. അ​തു​പോ​ലെ ഗോ​മൂ​ത്ര​വും ചാ​ണ​ക​വും ഉ​പ​യോ​ഗി​ച്ച് കൊ​റോ​ണ വൈ​റ​സി​നെ ഇ​ല്ലാ​താ​കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് താ​ൻ വി​ശ്വ​സി​ക്കു​ന്നു​വെ​ന്നും സു​മ​ൻ പ​റ​ഞ്ഞു.

ക​ന്നു​കാ​ലി ക​ട​ത്തി​നെ കു​റി​ച്ച് നി​യ​മ​സ​ഭ​യി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് സു​മ​ൻ ഹ​രി​പ്രി​യ​യു​ടെ ഈ ​പ്ര​തി​ക​ര​ണം. മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ​ക്കി​ട​യി​ൽ ചാ​ണ​ക​വും ഗോ​മൂ​ത്ര​വും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് പി​ന്നി​ൽ ശാ​സ്ത്രീയ കാ​ര​ണ​ങ്ങ​ളു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

പ​ശു​ക്ക​ൾ വ​ള​രെ പ്ര​ധാ​ന​മാ​ണെ​ന്നും സു​മ​ൻ ഹ​രി​പ്രി​യ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment