ഇറച്ചിയും പശുവിന്‍ പാലും ഒന്നിച്ചു വിറ്റാല്‍ മതവികാരം വ്രണപ്പെടും! വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

ഭോ​പ്പാ​ൽ: ഇ​റ​ച്ചി​യും പാ​ലും ഒ​രു ക​ട​യി​ൽ വി​ൽ​ക്കു​ന്ന​തു മ​ത​വി​കാ​ര​ത്തെ വ്ര​ണ​പ്പെ​ടു​ത്തു​മെ​ന്ന വാ​ദ​വു​മാ​യി ബി​ജെ​പി എം​എ​ൽ​എ. മ​ധ്യ​പ്ര​ദേ​ശി​ലെ ഹ​സൂ​രി​ൽ നി​ന്നു​ള്ള രാ​മേ​ശ്വ​ർ ശ​ർ​മ​യു​ടേ​താ​ണു പ​രാ​മ​ർ​ശം.

പ​ശു​വി​ന്‍റെ പാ​ൽ മ​ത​പ​ര​മാ​യ അ​നു​ഷ്ടാ​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ്. വ്ര​താ​നു​ഷ്ടാ​ന​ക​രും പ​ശു​വി​ൻ പാ​ൽ ഉ​പ​യോ​ഗി​ക്കും. ഇ​ത്ത​ര​ക്കാ​രു​ടെ വി​കാ​ര​മാ​ണു മു​ട്ട​യും പാ​ലും കോ​ഴി​യി​റ​ച്ചി​യും ഒ​രു​മി​ച്ചു വി​ൽ​ക്കു​ന്പോ​ൾ വ്ര​ണ​പ്പെ​ടു​ന്ന​ത്. ഈ ​ക​ട​ക​ൾ ത​മ്മി​ൽ അ​ക​ലം വേ​ണം. ഇ​തി​നാ​യി സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്നും രാ​മേ​ശ്വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

മ​ധ്യ​പ്ര​ദേ​ശി​ൽ പാ​ൽ വി​ൽ​ക്കാ​നാ​യി സ​ർ​ക്കാ​ർ പു​തി​യ ക​ട​ക​ൾ തു​റ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് എം​എ​ൽ​എ​യു​ടെ പ്ര​തി​ക​ര​ണം. ആ​ദി​വാ​സി​ക​ൾ​ക്ക് കോ​ഴി ഇ​റ​ച്ചി ഉ​ൾ​പ്പെ​ടെ​യു​ള്ള ത​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ ഈ ​ക​ട​ക​ളി​ലൂ​ടെ വി​റ്റ​ഴി​ക്കാം. ജ​ന​ങ്ങ​ൾ​ക്കു ഗു​ണ​മേ​ൻ​മ​യു​ള്ള മു​ട്ട​യും പാ​ലും ഇ​റ​ച്ചി​യും ല​ഭി​ക്ക​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു സ​ർ​ക്കാ​ർ പു​തി​യ പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.

Related posts