ഇങ്ങനെയൊക്കെ പറയാമോ? മുസ്‌ലിം സ്ത്രീകൾക്കെതിരേ മോശം പരാമർശം: ഒഡീഷയിലെ ബിജെപി എംഎൽഎ വിവാദത്തിൽ

ഭൂ​​​വ​​​നേ​​​ശ്വ​​​ർ: മു​​​സ്‌​​​ലിം വ​​​നി​​​ത​​​ക​​​ൾ​​​ക്കെ​​​തി​​​രേ അ​​​പ​​​കീ​​​ര്‌​​​ത്തി​​​ക​​​ര​​​മാ​​​യ പ​​​രാ​​​മ​​​ർ‌​​​ശം ന​​​ട​​​ത്തി​​​യ ഒ​​​ഡീ​​​ഷ​​​യി​​​ലെ ബി​​​ജെ​​​പി എം​​​എ​​​ല്‌​​​എ വി​​​വാ​​​ദ​​​ത്തി​​​ൽ. മും​​​ബൈ​​​യി​​​ലെ​​​യും കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ​​​യും ചു​​​വ​​​ന്ന തെ​​​രു​​​വു​​​ക​​​ളി​​​ൽ മു​​​സ്‌​​​ലിം സ്ത്രീ​​​ക​​​ളാ​​​ണു മു​​​ന്നി​​​ട്ടു​​​നി​​​ൽ​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​യി​​​രു​​​ന്നു എം​​​എ​​​ല്‌​​​എ​​​യു​​​ടെ വി​​​വാ​​​ദ​​​ പ​​​രാ​​​മ​​​ർ​​ശം. മു​​​ത്ത​​​ലാ​​​ക്ക് ബി​​​ല്ലി​​​നെ​​​ക്കു​​​റി​​​​ച്ച് നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ ശൂ​​​ന്യ​​​വേ​​​ള​​​യി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച​​​യ്ക്കി​​​ടെ പ​​​ത്ര ​​​മാ​​​സി​​​ക​​​ക​​​ളി​​​ലെ സ​​​ർ​​​വേ റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് എം​​​എ​​​ൽ​​എ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച​​​ത്.

പ​​​രാ​​​മ​​​ർ​​​ശം ഉ​​​ട​​​ൻ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു കോ​​​ൺ​​​ഗ്ര​​​സി​​​ലെ​​​യും ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ ബി​​​ജു ജ​​​ന​​​താ​​​ദ​​​ളി​​​ലെ​​​യും അം​​​ഗ​​​ങ്ങ​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. എ​​​ന്നാ​​​ൽ ത​​​ന്‍റെ ഭാ​​​ഗം വീ​​​ണ്ടും ന്യാ​​​യീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു എം​​​എ​​​ൽ​​​എ. സ​​​ഭ​​​യി​​​ൽ സ​​​ർ​​​വേ റി​​​പ്പോ​​​ർ​​​ട്ട് ഉ​​ദ്ധ​​രി​​​ച്ച് സം​​​സാ​​​രി​​​ക്കു​​​ന്ന​​​തി​​ൽ എ​​​ന്താ​​​ണു തെ​​​റ്റെ​​​ന്നു ചോ​​​ദി​​​ച്ച എം​​​എ​​​ൽ​​​എ, താ​​​നൊ​​​രു സ​​​മു​​​ദാ​​​യ​​​ത്തി​​​നെ​​​തി​​​രേ​​​യും സം​​​സാ​​​രി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും വാ​​​ദി​​​ച്ചു.

Related posts