ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ടു​മ്പോ​ൾ രാ​ജ്യം വാ​ക്‌​സി​നേ​റ്റ​ഡ് ആ​വും..! ന​ട​ൻ സി​ദ്ധാ​ർ​ഥ്

ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ടു​മ്പോ​ൾ മാ​ത്ര​മേ രാ​ജ്യം പൂ​ർ​ണ്ണ​മാ​യും പ്ര​തി​രോ​ധ ശേ​ഷി നേ​ടു​ക​യു​ള്ള​വെ​ന്നാ​ണ് ന​ട​ൻ സി​ദ്ധാ​ർ​ഥ്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​മ​ർ​ശ​നം.

ഒ​രു നാ​ൾ നി​ങ്ങ​ൾ അ​ധി​കാ​ര​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്ക​പെ​ടും. അ​ന്ന് മാ​ത്ര​മേ രാ​ജ്യം വാ​ക്‌​സി​നേ​റ്റ​ഡ് ആ​വു​ക​യു​ള്ളൂ. ഞ​ങ്ങ​ൾ ഇ​വി​ടെ ത​ന്നെയു​ണ്ടാ​കും.. ഈ ​ട്വീ​റ്റി​നെ​ക്കു​റി​ച്ച് ഓ​ർ​മ​പ്പെ​ടു​ത്താ​നെ​ങ്കി​ലും. – സി​ദ്ധാ​ർ​ഥ്

ബി​ജെ​പി ബം​ഗാ​ളി​ന്‍റെ പോ​സ്റ്റ് പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് സി​ദ്ധാ​ർ​ത്ഥി​ന്‍റെ ട്വീ​റ്റ്. വെ​സ്റ്റ് ബം​ഗാ​ളി​ൽ ബി​ജെ​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി​യാ​ൽ എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ​മാ​യി വാ​ക്‌​സി​ൻ ന​ൽ​കും എ​ന്നാ​ണ് ബി​ജെ​പി ബം​ഗാ​ളി​ന്‍റെ പോ​സ്റ്റ്.

Related posts

Leave a Comment