പൊരിവെയിൽ പ്രശ്നമല്ല! ആ​ന്‍റി ഡീ​ഫേ​സ്മെ​ന്‍റ് സ്ക്വാ​ഡ് നീക്കിയത് 2.2 ല​ക്ഷം അ​ന​ധി​കൃ​ത പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ : മീ​ന ചൂ​ടും പൊ​രി​വെ​യി​ലി​ലും അ​വ​ഗ​ണി​ച്ച് ആ​ന്‍റി ഡീ​ഫേ​സ്മെ​ന്‍റ് സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​നം ശ​ക്തം.

നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ൽ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ആ​ൻ​റി ഡീ​ഫേ​സ്മെ​ന്‍റ് സ്ക്വാ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജ്ജി​തം.

ഇ​ന്ന​ലെ വ​രെ ജി​ല്ല​യി​ലെ 13 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നാ​യി നീ​ക്കം ചെ​യ്ത​ത് 2,22,889 അ​ന​ധി​കൃ​ത പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ.

537 ചു​വ​രെ​ഴു​ത്തു​ക​ളും 187172 പോ​സ്റ്റ​റു​ക​ളും, 7015 ഫ്ല​ക്സ് ബോ​ർ​ഡു​ക​ളും, 28165 കൊ​ടി​ക​ളു​മാ​ണ് ഇ​ത് വ​രെ സ്ക്വാ​ഡു​ക​ൾ നീ​ക്കം ചെ​യ്ത​ത്.

ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ നീ​ക്കം ചെ​യ്ത​ത് നാ​ട്ടി​ക നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ്. 3869 എ​ണ്ണം.

ചേ​ല​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ നി​ന്നും 2249 എ​ണ്ണ​വും, കു​ന്നം​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ നി​ന്നും 1622, ഗു​രു​വാ​യൂ​ർ 2339, മ​ണ​ലൂ​ർ 3891, വ​ട​ക്കാ​ഞ്ചേ​രി 2698, ഒ​ല്ലൂ​ർ 2393, തൃ​ശൂ​ർ 738, നാ​ട്ടി​ക 3869, ക​യ്പ്പ​മം​ഗ​ലം 658, ഇ​രി​ങ്ങാ​ല​ക്കു​ട 2293, പു​തു​ക്കാ​ട് 3083, ചാ​ല​ക്കു​ടി 3163, കൊ​ടു​ങ്ങ​ല്ലൂ​ർ 2678 എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ നീ​ക്കം ചെ​യ്ത​ത്.

Related posts

Leave a Comment