ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ മ​രു​മ​ക​ൻ ട്വ​ന്‍റി 20 യി​ൽ; സി​നി​മാ​താ​രം ലാ​ലും മ​രു​മ​ക​നും ചേര്‍ന്നു; പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

തൃ​ശൂ​ർ: ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ മ​രു​മ​ക​ൻ വ​ർ​ഗീ​സ് ജോ​ർ​ജ് ട്വ​ന്‍റി ട്വ​ന്‍റി​യി​ൽ അം​ഗ​ത്വ​മെ​ടു​ത്തു. വ​ർ​ഗീ​സ് ജോ​ർ​ജി​നെ ട്വ​ന്‍റി ട്വ​ന്‍റി​യു​ടെ യൂ​ത്ത് വിം​ഗി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു.

ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം കൊ​ച്ചൗ​സേ​ഫ് ചി​റ്റി​ല​പ്പി​ള്ളി​യാ​ണ് അം​ഗ​ത്വം ന​ൽ​കി​യ​ത്. ജോ​ലി രാ​ജി​വ​ച്ചാ​ണ് വ​ർ​ഗീ​സ് ജോ​ർ​ജ് ട്വ​ന്‍റി ട്വ​ന്‍റി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ എ​ത്തി​യി​രി​ക്കു​ന്ന​ത്. സി​നി​മാ​താ​രം ലാ​ലും മ​രു​മ​ക​നും ട്വ​ന്‍റി ട്വ​ന്‍റി​യി​ൽ ചേ​ർ​ന്നു.

ലാ​ലി​നെ ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗ​മാ​യും ലാ​ലി​ന്‍റെ മ​രു​മ​ക​ൻ അ​നി​ൽ ആ​ന്‍റ​ണി​യെ യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റാ​യും നി​യ​മി​ച്ചു.

ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ മ​ക​ളു​ടെ ഭ​ർ​ത്താ​വ് ട്വ​ന്‍റി ട്വ​ന്‍റി​യി​ൽ ചേ​ർ​ന്ന​ത് കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​ക്കു​ള്ളി​ലും ച​ർ​ച്ചാ വി​ഷ​യ​മാ​യി.

Related posts

Leave a Comment