അതിഥിയായെത്തി പിന്നെ വീട്ടുകാരിയായി… തോ​മ​സ് എ​വി​ടെ പോ​യാ​ലും ബൈക്കിൽ കൂ​ടെ ത​ത്ത​മ്മയും

ചാ​ല​ക്കു​ടി: സ്കൂ​ട്ട​റി​ൽ യാ​ത്രെ യ്യു​ന്ന തോ​മ​സി​ന്‍റെ തോ​ളി​ലി​രി​ക്കു​ന്ന ത​ത്ത​മ്മ നാ​ട്ടു​കാ​ർ​ക്ക് കൗ​തു​ക കാ​ഴ്ച​യാ​ണ്. പോ​ട്ട ആ​ശ്ര​മം റോ​ഡി​ൽ താ​മ​സി​ക്കു​ന്ന മേ​നാ​ച്ചേ​രി തോ​മ​സ് എ​വി​ടെ സ്കൂ​ട്ട​റി​ൽ പോ​കു​മ്പോ​ഴും തോ​ളി​ൽ ത​ത്ത​യു​ണ്ടാ​കും വീ​ട്ടി​ൽ നി​ന്നും പു​റ​ത്തേ​ക്ക് പോ​കാ​ൻ സ്കൂ​ട്ട​ർ സ്റ്റാ​ർ​ട്ടാ​കു​ന്ന ശ​ബ്ദം കേ​ട്ടാ​ൽ മ​തി ത​ത്ത പ​റ​ന്ന് തോ​മ​സി​ന്‍റെ തോ​ളി​ലെ​ത്തും പി​ന്നെ തോ​മ​സി​നോ​ട​പ്പം യാ​ത്ര​യാ​ണ്.

ക​ട​ക​ളി​ൽ ക​യ​റി സാ​ധ​ന​ങ​ൾ വാ​ങ്ങു​നോ​ടും ത​ത്ത തോ​മ​സി​നോ​ട​പ്പം ഉ​ണ്ടാ​കും. എ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ൻ പാ​ണ് ത​ത്ത വീ​ട്ടി​ലേ​ക്ക് പ​റ​ന്നു വ​ന്ന​ത്. ത​ത്ത​ക്ക് ഭ​ക്ഷ​ണം ന​ൽ​കി സ്വീ​ക​രി​ച്ചു.

പി​ന്നെ ത​ത്ത​മ്മ വീ​ട്ടി​ലും പ​റ​മ്പി​ലും പാ​റി​പ​റ​ന്നു ന​ട​ന്നു. ക്ര​മേ​ണ വീ​ട്ടു​കാ​രു​ടെ കു​ടും​ബാ​ഗ​ത്തെ പോ​ലെ​യാ​യി. കൂ​ട്ടി​ല​ട​ക്കാ​തെ ത​ന്നെ ത​ത്ത വീ​ട്ടി​ൽ സ്വാ​ത​ന്ത്യ​ത്തോ​ടെ പ​റ​ന്നു ന​ട​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ തോ​ന്നു​മ്പോ​ൾ അ​ടു​ക്ക​ള​യി​ലേ​ക്ക് എ​ത്തും.അ​തി​ഥി​യാ​യി എ​ത്തി​യ ത​ത്ത ഒ​ടു​വി​ൽ വീ​ട്ടു​കാ​രി​യാ​യി മാ​റി..

Related posts

Leave a Comment