കോ​വി​ഡി​നും ബ്ലാ​ക്ക് ഫം​ഗ​സി​നു​മെ​തി​രേ ബോ​ചെ ബ്രാ​ൻ​ഡ് സൗ​ജ​ന്യ മാ​സ്കു​ക​ൾ

തൃ​​​ശൂ​​​ർ: ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ​​​ത്തെ ട്രാ​​​ൻ​​​സ്പ​​​ര​​​ന്‍റ് മാ​​​സ്ക് ബോ​​​ബി ഗ്രൂ​​​പ്പ് ഓ​​​ഫ് ക​​​മ്പ​​​നീ​​​സ് പു​​​റ​​​ത്തി​​​റ​​​ക്കി. തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഡോ. ​​​ബോ​​​ബി ചെ​​​മ്മ​​​ണൂ​​​ർ തൃ​​​ശൂ​​​ർ സി​​​റ്റി അ​​​സി​​​സ്റ്റ​​​ന്‍റ് പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ പി.​​​ജെ. ബേ​​​ബി​​​ക്ക് ന​​​ൽ​​​കി​​​ക്കൊ​​​ണ്ട് മാ​​​സ്ക് പു​​​റ​​​ത്തി​​​റ​​​ക്കി.

ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ർത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ബോ​​​ബി ഫാ​​​ൻ​​​സ് ആ​​​പ്പി​​​ലൂ​​​ടെ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്കു സൗ​​​ജ​​​ന്യ​​​മാ​​​യി മാ​​​സ്ക് ല​​​ഭ്യ​​​മാ​​​ക്കും. സാ​​​മ്പ​​​ത്തി​​​ക ബു​​​ദ്ധി​​​മു​​​ട്ടി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്ക് മാ​​​സ്ക് പ​​​ണം കൊ​​​ടു​​​ത്ത് വാ​​​ങ്ങാ​​​വു​​​ന്ന​​​താ​​​ണ്.

Related posts

Leave a Comment