ത​ല​ശേ​രി​യി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ൾ​ക്ക് ബോം​ബേ​റ് ; വീ​ട്ടി​ലെ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾക്ക് നാശനഷ്ടം

ത​ല​ശേ​രി: ക​തി​രൂ​ർ നാ​യ​നാ​ർ റോ​ഡി​ലും നാ​ലാം​മൈ​ലി​ലും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ൾ​ക്ക് ബോം​ബേ​റ്. നാ​ലാം​മൈ​ലി​ൽ സ​ന​ത്തി​ന്‍റെ വീ​ടി​നും നാ​യ​നാ​ർ റോ​ഡി​ൽ സു​ര​ഭി​ലം വീ​ട്ടി​ൽ സു​ര​ഭി​ലി​ന്‍റെ വീ​ടി​നും നേ​രെ​യാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്നോ​ടെ ബോം​ബേ​റു​ണ്ടാ​യ​ത്.

ബോം​ബേ​റി​ൽ സു​ര​ഭി​ലി​ന്‍റെ വീ​ടി​ന്‍റെ ഭി​ത്തി​ക്ക് വി​ള്ള​ൽ സം​ഭ​വി​ച്ചു.
സ്ഫോ​ട​ന​ത്തി​ന്‍റെ ശ​ക്തി​യി​ൽ വീ​ട്ടി​ലെ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളി​ൽ പ​ല​തും വീ​ണു​ട​ഞ്ഞു. സ​ന​ത്തി​ന്‍റെ വീ​ടി​ന്‍റെ മു​ന്നി​ലെ തെ​ങ്ങി​ൽ ത​ട്ടി​യാ​ണ് ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. ഹ​രി​ദാ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. സ്വ​ർ​ണ​ക്ക​ട​ത്തും അ​ന​ധി​കൃ​ത നി​യ​മ​ന​വും അ​ഴി​മ​തി​യും മൂ​ലം സ​മൂ​ഹ​ത്തി​ൽ ഒ​റ്റ​പ്പെ​ട്ട സി​പി​എം ജ​ന​ശ്ര​ദ്ധ തി​രി​ച്ചു

വി​ടാ​നു​ള്ള പ​തി​വ് പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​ണ് ബി ​ജെ പി ​പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടി​നു നേ​രെ​യു​ള്ള ബോം​ബാ​ക്ര​മ​ണ​മെ​ന്ന് ബി ​ജെ പി ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. ഹ​രി​ദാ​സ് ആ​രോ​പി​ച്ചു. മ​ലാ​ലി​ൽ സി​പി​എം അ​ക്ര​മ​ത്തെ തു​ട​ർ​ന്ന് വീ​ട് ഉ​പേ​ക്ഷി​ച്ചു പോ​യ പ്ര​വ​ർ​ത്ത​ക​യു​ടെ വീ​ട് ക​ഴി​ഞ്ഞ ദി​വ​സം ത​ക​ർ​ത്തി​രു​ന്നു.

അ​യ​ൽ​വാ​സി​ക​ളാ​ണ് അ​ക്ര​മ വി​വ​രം മ​റ്റൊ​രു സ്ഥ​ല​ത്ത് താ​മ​സ​മാ​ക്കി​യ പ്ര​വ​ർ​ത്ത​ക​യെ വി​ളി​ച്ച​റി​യി​ച്ച​ത്. സ്വ​ന്തം അ​ണി​ക​ൾ​ക്ക് പോ​ലും വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട സി ​പി എം ​ക​ണ്ണൂ​ർ ജി​ല്ല​യി​ൽ അ​ക്ര​മ​ത്തി​ന് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഹ​രി​ദാ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment