സ്‌​കൂ​ള്‍ ബ​സ് ആം​ബു​ല​ന്‍​സാ​ക്കി എ​ര​ഞ്ഞോ​ളി പ​ഞ്ചാ​യ​ത്ത്; ചെലവായത്‌ 13000 രൂ​പ

ക​ണ്ണൂ​ര്‍: കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബ​ഡ്സ് സ്‌​കൂ​ള്‍ ബ​സ് ആം​ബു​ല​ന്‍​സാ​ക്കി എ​ര​ഞ്ഞോ​ളി പ​ഞ്ചാ​യ​ത്ത്. പ്ര​ദേ​ശ​ത്തെ യു​വാ​ക്ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സ്‌​കൂ​ള്‍ ബ​സി​നെ കോ​വി​ഡ് കാ​ല​ത്തെ താ​ത്കാ​ലി​ക ആം​ബു​ല​ന്‍​സാ​ക്കി മാ​റ്റി​യ​ത്.

13000 രൂ​പ ചെ​ല​വി​ലാ​ണ് എ​ര​ഞ്ഞോ​ളി​യി​ലെ ബ​ഡ്‌​സ് സ്‌​കൂ​ളി​ന്‍റെ 17 സീ​റ്റു​ള്ള ബ​സി​ന് രൂ​പ​മാ​റ്റം വ​രു​ത്തി​യ​ത്. സം​സ്ഥാ​ന​ത്തു​ത​ന്നെ ആ​ദ്യ​മാ​യാ​ണ് ഒ​രു അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ സ്‌​കൂ​ള്‍ ബ​സ് ആം​ബു​ല​ന്‍​സ് സൗ​ക​ര്യ​ത്തി​നാ​യി വി​ട്ടു​കൊ​ടു​ക്കു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ. ര​മ്യ പ​റ​ഞ്ഞു.

എ​ര​ഞ്ഞോ​ളി​യി​ലെ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ര്‍ സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ സ​ബ് ക​ള​ക്‌​ട​ര്‍ ആ​സി​ഫ് കെ. ​യൂ​സ​ഫി​നോ​ട് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ര്‍ ഇ​ത്ത​ര​മൊ​രു ആ​ശ​യം അ​റി​യി​ച്ച​പ്പോ​ള്‍​ത്ത​ന്നെ അ​നു​മ​തി ല​ഭി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. ആം​ബു​ല​ന്‍​സ് ഫ​സ്റ്റ് ലൈ​ന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​നാ​യി വി​ട്ടു​കൊ​ടു​ത്തു.

Related posts

Leave a Comment