ബ​റോ​സി​ൽ അ​ജി​ത്ത് എ​ത്തു​ന്നു? മോ​ഹ​ൻ​ലാ​ൽ ചെ​ന്നൈ​യി​ലേ​ക്ക്

അ​ജി​ത്തി​നെ കാ​ണാ​ൻ മോ​ഹ​ൻ​ലാ​ൽ ചെ​ന്നൈ​യി​ൽ എ​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ട്. സി​നി​മാ​പ്ര​വ​ർ​ത്ത​ക​നാ​യ എ​ബി ജോ​ർ​ജാ​ണ് ട്വീ​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വി​ടാ​നാ​കി​ല്ലെ​ന്നും ഉ​ട​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ക്കു​മെ​ന്നു​മാ​ണ് ട്വീ​റ്റ്. മോ​ഹ​ൻ​ലാ​ലു​മാ​യി അ​ടു​ത്ത വൃ​ത്ത​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ച്ച വി​വ​ര​മാ​ണ് ഇ​തെ​ന്നും എ​ബി ജോ​ർ​ജ് ട്വീ​റ്റി​ൽ പ​റ​യു​ന്നു.

ഇ​തോ​ടെ മോ​ഹ​ൻ​ലാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ബ​റോ​സി​ൽ അ​ജി​ത്തു​മു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ആ​രാ​ധ​ക​ർ.

ചി​ത്ര​ത്തി​ന്‍റെ പ്രീ​പ്രൊ​ഡ​ക്ഷ​ന്‍ ജോ​ലി​ക​ള്‍ തു​ട​ങ്ങി​യ സ​ന്തോ​ഷം അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ർ പ​ങ്കു​വെ​ച്ചി​രു​ന്നു. പൃ​ഥ്വി​രാ​ജും ജി​ജോ​യും ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രും മോ​ഹ​ന്‍​ലാ​ലി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ന​വോ​ദ​യ​യി​ല്‍ വെ​ച്ചാ​യി​രു​ന്നു ഇ​വ​രു​ടെ ച​ര്‍​ച്ച​ക​ള്‍ ന​ട​ന്ന​ത്.

സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് സ്‌​ക്രി​പ്റ്റ് കൈ​യി​ല്‍ കി​ട്ടി​യ​തി​നെ​ക്കു​റി​ച്ച് പൃ​ഥ്വി​രാ​ജും ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​യി​രു​ന്നു ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് ആ​രാ​ധ​ക​രോ​ട് താ​രം വ്യ​ക്ത​മാ​ക്കി​യ​ത്. ത​നി​ക്ക് കി​ട്ടി​യ സ്‌​ക്രി​പ്റ്റി​ന്‍റെ കോ​പ്പി​യു​ടെ ചി​ത്ര​വും പൃ​ഥ്വി പ​ങ്കു​വെ​ച്ചി​രു​ന്നു.

Related posts

Leave a Comment