പെൻഷൻകാരെ മറന്നില്ല;ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ വ​ർ​ധി​പ്പി​ച്ച് തോമസ് ഐസക്കിന്‍റെ ബജറ്റ്

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ 100 രൂ​പ വ​ർ​ധി​പ്പി​ച്ച് സ​ർ​ക്കാ​ർ. ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ലാ​ണ് ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ വ​ർ​ധി​പ്പി​ച്ച് നി​ർ​ദേ​ശ​മു​ള്ള​ത്. ഇ​തോ​ടെ ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ 1,300 രൂ​പ​യാ​യി.

എ​ല്ലാ ക്ഷേ​മ പെ​ൻ​ഷ​നു​ക​ളി​ലും 100 രൂ​പ​യു​ടെ വ​ർ​ധ​ന പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 13 ല​ക്ഷം വ​യോ​ധി​ക​ർ​ക്കു കൂ​ടി ക്ഷേ​മ​പെ​ൻ​ഷ​ൻ ന​ൽ​കി​യ​താ​യും ബ​ജ​റ്റി​ൽ തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു.

Related posts

Leave a Comment