എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ നി​ർ​മി​ക്കു​ന്ന ഫാ​ക്ട​റി ക​ത്തി​ന​ശി​ച്ചു; 60 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട ഉണ്ടായതായി സന്തോഷ്

മാ​ള: എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ നി​ർ​മി​ക്കു​ന്ന ഫാ​ക്ട​റി ക​ത്തി​ന​ശി​ച്ചു. 60 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. കു​ഴൂ​ർ തു​ന്പ​ര​ശേ​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൂ​ണ്‍ സ്റ്റാ​ർ ഇ​ല​ക്ട്രോ​ണി​ക്സ് എ​ന്ന സ്ഥാ​പ​ന​മാ​ണ് ഇ​ന്ന​ലെ രാ​ത്രി​യി​ൽ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ച​ത്. തു​ന്പ​ര​ശേ​രി ക​ള​പ്പു​ര​യ്ക്ക​ൽ സ​ന്തോ​ഷി​ന്‍റേ​താ​ണ് സ്ഥാ​പ​നം.

40 ല​ക്ഷം രൂ​പ​യു​ടെ ബ​ൾ​ബും ബ​ൾ​ബ് നി​ർ​മാ​ണ​ത്തി​നു​ള്ള സാ​ധ​ന​ങ്ങ​ളും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. കൂ​ടാ​തെ മെ​ഷി​ന​റി​ക​ൾ, കം​പ്യൂ​ട്ട​റു​ക​ൾ, ഫ​ർ​ണി​ച്ച​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യും ക​ത്തി​ന​ശി​ച്ചു. ക​ന​റാ ബാ​ങ്കി​ൽ​നി​ന്നു​ള്ള ലോ​ണ്‍ ഉ​പ​യോ​ഗി​ച്ച് നാ​ലു​വ​ർ​ഷം മു​ന്പാ​ണ് ഫാ​ക്ട​റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. മാ​ള പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്നു.

Related posts