വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീഡനം: സ്വ​കാ​ര്യ ബസ് ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

കു​ന്നം​കു​ളം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യും, സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും, പ​ണ​വും ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത കേ​സി​ൽ സ്വ​കാ​ര്യ ബസ് ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ.

കോ​ട്ട​പ​ടി പൊ​ലി​യ​ത്ത് വീ​ട്ടി​ൽ മോ​ഹ​ന​ൻ മ​ക​ൻ സു​ധീ​ഷ് (35) നെ​യാ​ണ് കു​ന്നം​കു​ളം എസിപി ​പി.വി​ശ്വം​ബ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം അ​റ​സ്റ്റ്് ചെ​യ്ത​ത്. ബ​സി​ൽ സ്ഥി​ര​മാ​യി യാ​ത്ര ചെ​യ്യു​ന്ന പെ​ണ്‍​കു​ട്ടി​യു​മാ​യി ഇ​യാ​ൾ പ്ര​ണ​യം ന​ടി​ക്കു​കു​യം തു​ട​ർ​ന്ന് ശാ​രീ​രി​ക പീ​ഡ​നം ന​ട​ത്തു​ക​യും, ഇ​വ​രി​ൽ നി​ന്ന് പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​വും വാ​ങ്ങു​ക​യും ചെ​യ്തു.

ഒ​രാ​ഴ്ച മു​ൻ​പ് ഇ​യാ​ൾ മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ചു​വെ​ന്ന​റി​ഞ്ഞ​തോ​ട​യാ​ണ് താ​ൻ ച​തി​ക്ക​പെ​ടു​ക​യാ​ണെ​ന്ന് മ​ന​സി​ലാ​യ​ക്കി​യ​ത്. തു​ട​ർ​ന്ന് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു.

Related posts