കാ​ന്‍​സ​റി​ലേ​ക്ക് ന​യി​ക്കു​ന്ന​ത് മ​ല​യാ​ളി​യു​ടെ മാ​റി​യ ജീ​വി​ത​ശൈ​ലിയെന്ന് ഡോ.​ഗം​ഗാ​ധ​ര​ൻ

പ​ത്ത​നാ​പു​രം: മ​ല​യാ​ളി​യു​ടെ മാ​റി​യ ജീ​വി​ത​ശൈ​ലി​യാ​ണ് കാ​ന്‍​സ​ര്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മെ​ന്ന് അ​ര്‍​ബു​ദ രോ​ഗ ചി​കി​ത്സ​ക​ന്‍ ഡോ. ​വി പി ​ഗം​ഗാ​ധ​ര​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കാ​ന്‍​സ​ര്‍ രോ​ഗി​ക​ളെ അ​ക​റ്റി നി​ര്‍​ത്തു​ന്ന​വ​രി​ന്നു​മു​ണ്ട്. രോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ജ്ഞ​ത​യാ​ണി​തി​ന് പ്ര​ധാ​ന കാ​ര​ണം. നി​ല​വി​ലെ മ​ല​യാ​ളി​യു​ടെ ജീ​വി​ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഏ​തൊ​രാ​ള്‍​ക്കും ഈ ​രോ​ഗാ​വ​സ്ഥ വ​രാം.

ല​ഹ​രി ഉ​പ​യോ​ഗ​വും വ്യാ​യാ​മ​ക്കു​റ​വും മാ​ത്ര​മ​ല്ല, അ​ന്ത​രീ​ക്ഷ​ത്തി​ലെ പു​ക​പ​ട​ല​ങ്ങ​ളും മാ​നി​ന്യ​ങ്ങ​ളും മാം​സ ഭ​ക്ഷ​ണ​വു​മെ​ല്ലാം കാ​ന്‍​സ​റി​നെ ക്ഷ​ണി​ച്ചു​വ​രു​ത്തും. കാ​ന്‍​സ​ര്‍ രോ​ഗം ബാ​ധി​ച്ച് മു​ക്ത​രാ​ക്ക​പ്പെ​ടു​ന്ന​വ​രി​ല്‍ മ​നു​ഷ്യ​ത്വം വ​ര്‍​ധി​ച്ച​താ​യി കാ​ണാ​ന്‍ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ത്ത​നാ​പു​രം എ​ഞ്ചി​നീ​യ​റിം​ഗ് കോ​ളേ​ജ് എ​ൻ എ​സ് എ​സ് യൂ​ണി​റ്റും, ജീ​വ​നം കാ​ൻ​സ​ർ സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​വെ​ട്ടി​ത്ത​ട്ട അ​പ്സ​ര ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന സെ​മി​നാ​ര്‍ കെ ​ബി ഗ​ണേ​ഷ്കു​മാ​ര്‍ എം ​എ​ല്‍ എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ളേ​ജ് പ്രി​ൻ​സി​പ്പൽ എ​സ്.അ​ന​ന്തര​ശ്മി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന സെ​മി​നാ​റി​ല്‍ ജീ​വ​നം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു തു​ണ്ടി​ൽ പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു. പി​റ​വ​ന്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ത സോ​മ​രാ​ജ​ന്‍,എ​ന്‍എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ര​മ്യ എ​സ് ആ​ർ, ജോ​ജി മാ​ത്യു ജോ​ർ​ജ് ,പി ​ജി സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment