വീ​ട്ടി​ൽ ഒ​മ്പ​ത് പേ​ർ, ല​ഭി​ച്ച​ത് അ​ഞ്ച് വോ​ട്ട്; പൊ​ട്ടി​ക്ക​ര​ഞ്ഞ് സ്ഥാ​നാ​ർ​ഥി

വീ​ട്ടി​ലു​ള്ള​വ​ർ പോ​ലും വോ​ട്ട് ചെ​യ്തി​ല്ലെ​ന്ന സ​ങ്ക​ട​ത്തി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞ് സ്ഥാ​നാ​ർ​ഥി. പ​ഞ്ചാ​ബി​ലെ ജ​ല​ന്ധ​റി​ൽ സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച നീ​തു വാ​ല​യാ​ണ് സ​ങ്ക​ടം സ​ഹി​ക്ക​വ​യ്യാ​തെ പൊ​ട്ടി​ക്ക​ര​ഞ്ഞ​ത്.

അ​ദ്ദേ​ഹ​ത്തി​ന് ആ​കെ ല​ഭി​ച്ച​ത് അ​ഞ്ച് വോ​ട്ടാ​ണ്. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലാ​ക​ട്ടെ ഒ​മ്പ​ത് അം​ഗ​ങ്ങ​ളു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷം ന​ട​ന്ന ഇ​ന്‍റ​ർ​വ്യൂ​വി​ലാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ മു​മ്പി​ൽ അ​ദ്ദേ​ഹം പൊ​ട്ടി​ക്ക​ര​ഞ്ഞ​ത്. ഈ ​ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Related posts