ഇടുക്കി ഗോൾഡ് ചെടിച്ചട്ടിയിലും..! വീ​​ട്ടു​​മു​​റ്റ​​ത്തെ ചെ​​ടി​​ച്ച​​ട്ടി​​യി​​ൽ ക​​ഞ്ചാ​​വ് വ​​ള​​ർ​​ത്തി​​യ മധ്യവയസ്കനെ തിരുവാതു ക്കലിൽ നിന്നും എക്സൈസ് സംഘം പിടികൂടി

 
CANNABIST-Lകോ​​ട്ട​​യം: വീ​​ട്ടു​​മു​​റ്റ​​ത്തെ ചെ​​ടി​​ച്ച​​ട്ടി​​യി​​ൽ ക​​ഞ്ചാ​​വു ചെ​​ടി ന​​ട്ടു​​വ​​ള​​ർ​​ത്തി​​യാ​​ളെ എ​​ക്സൈ​​സ് സ്പെ​​ഷ​​ൽ സ്ക്വാ​​ഡ് പി​​ടി​​കൂ​​ടി. കാ​​രാ​​പ്പു​​ഴ തി​​രു​​വാ​​തു​​ക്ക​​ൽ എ​​രു​​ത്തി​​ക്ക​​ൽ​​പ്പ​​റ​​ന്പി​​ൽ തോ​​മ​​സ് ചാ​​ക്കോ(​​റോ​​യി 44) യാ​​ണ് പി​​ടി​​കൂ​​ടി​​യ​​ത്. വേ​​രു​​ൾ​​പ്പെ​​ടെ 30 സെ​​ന്‍റീ​​മീ​​റ്റ​​ർ ഉ​​യ​​രു​​മു​​ള്ള ക​​ഞ്ചാ​​വ് ചെ​​ടി​​യാ​​ണു ക​​ണ്ടെ​​ത്തി​​യ​​ത്.

ക​​ഞ്ചാ​​വു കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന​​താ​​യി എ​​ക്സൈ​​സ് ക​​മ്മീ​​ഷ​​ണ​​ർ​​ക്കു ല​​ഭി​​ച്ച പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഇ​​യാ​​ൾ ക​​ഴി​​ഞ്ഞ ഒ​​രു മാ​​സ​​മാ​​യി നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​യി​​രു​​ന്നു. പ​​ട്ടി​​ക്കൂ​​ടി​​നോ​​ടു ചേ​​ർ​​ന്നു​​ള്ള ചെ​​ടി​​ച്ച​​ട്ടി​​യി​​ലാ​​ണ് ക​​ഞ്ചാ​​വ് ചെ​​ടി വ​​ള​​ർ​​ത്തി​​യി​​രു​​ന്ന​​ത്. എ​​ക്സൈ​​സ് സി.​​ഐ. സ്വാ​​മി​​നാ​​ഥ​​ൻ, ഇ​​ൻ​​സ്പെ​​ക്ട​​ർ എ​​സ്. ഷി​​ജു, പ്രി​​വ​​ന്‍റീ​​വ് ഓ​​ഫീ​​സ​​ർ കെ.​​പി. റെ​​ജി, സി​​വി​​ൽ എ​​ക്സൈ​​സ് ഓ​​ഫീ​​സ​​ർ കെ.​​എ​​ൻ. അ​​ജി​​ത്കു​​മാ​​ർ, ടി. ​​അ​​ജി​​ത്, പി.​​എ​​സ്. ശ്യാം​​കു​​മാ​​ർ, കെ.​​സു​​നി​​ൽ, നൗ​​ഷാ​​ദ്, ഡ്രൈ​​വ​​ർ സ​​ജി എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണു ഇ​​യാ​​ളെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

Related posts