മദ്യലഹരിയില്‍ വിദ്യാര്‍ഥിനി ഓടിച്ച വാഹനം മറ്റൊരു കാറിലിടിച്ചു യുവതി മരിച്ചു; യുവതിയുടെ മകളുടെ കണ്ണിന് ഗുരുതര പരിക്ക്

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​പി​ച്ച പെ​ണ്‍​കു​ട്ടി അ​മി​ത​വേ​ഗ​ത്തി​ൽ ഓ​ടി​ച്ച വാ​ഹ​നം മ​റ്റൊ​രു കാ​റി​ലി​ടി​ച്ച് യു​വ​തി മ​രി​ച്ചു. മ​ക​ൾ​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഡ​ൽ​ഹി​യി​ലെ പ​ഞ്ചാ​ബി ബാ​ഗി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​പ​ക​ടം.

ഛത്ത​ർ​പൂ​രി​ൽ​നി​ന്നു ആ​ദ​ർ​ശ് ന​ഗ​റി​ലെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങ​വെ​യാ​ണ് പൂ​നം സ​ർ​ദാ​ന​യും ഭ​ർ​ത്താ​വും മ​ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ലേ​ക്ക് മ​റ്റൊ​രു കാ​ർ ഇ​ടി​ച്ചു​ക​യ​റി​യ​ത്. ഡി​വൈ​ഡ​റി​നു മു​ക​ളി​ലൂ​ടെ പാ​ഞ്ഞെ​ത്തി​യാ​ണു കാ​ർ പൂ​നം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ൽ ഇ​ടി​ച്ച​ത്. കാ​ർ ഓ​ടി​ച്ചി​രു​ന്ന ശി​വാ​നി മാ​ലി​ക് എ​ന്ന ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി മ​ദ്യ​പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​നി​യാ​ണ് ഇ​വ​ർ.

ഉ​ട​ൻ​ത​ന്നെ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട പൂ​ന​ത്തെ​യും മ​ക​ളെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും യു​വ​തി മ​രി​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു. മ​ക​ളു​ടെ ക​ണ്ണി​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രി​ക്കു​ന്ന​ത്. കു​ട്ടി​യു​ടെ ഒ​രു ക​ണ്ണി​ന്‍റെ കാ​ഴ്ച ന​ഷ്ട​പ്പെ​ട്ട​താ​യി ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു.

അ​പ​ക​ട​മു​ണ്ടാ​ക്കി​യ ശി​വാ​നി മാ​ലി​ക്കി​നും ഒ​പ്പം സ​ഞ്ച​രി​ച്ചി​രു​ന്ന സു​ഹൃ​ത്തു​ക്ക​ൾ​ക്കും നി​സാ​ര പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ശി​വാ​നി​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ശി​വാ​നി​യു​ടെ പി​താ​വ് ഡ​ൽ​ഹി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. ഇ​ദ്ദേ​ഹം എ​ട്ടു വ​ർ​ഷം മു​ന്പ് മ​രി​ച്ചു.

Related posts