കൈ​പ്പി​ള്ളി​യി​ൽ  യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ കാ​ർ നശിപ്പിച്ച നിലയിൽ

അ​രി​ന്പൂ​ർ: കൈ​പ്പി​ള്ളി​യി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ വീ​ട്ട് മു​റ്റ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ന്‍റെ ചി​ല്ലു​ക​ൾ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ത​ക​ർ​ത്തു .യൂ​ത്ത് കോ​ണ്‍​ഗ്ര​സ് തൃ​ശൂ​ർ പാ​ർ​ല​മെ​ന്‍റ് ജ​ന.​സെ​ക്ര​ട്ട​റി പു​ത്ത​ൻ​ചി​റ വീ​ട്ടി​ൽ ബി​ബീ​ഷ് പോ​ളി​ന്‍റെ വീ​ട്ടു മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ഇ​യോ​ണ്‍ ക​റി​ന്‍റെ പു​റ​കി​ലെ​യും, ഒ​രു വ​ശ​ത്തെ ഡോ​റി​ന്‍റെ ചി​ല്ലു​ക​ളു​മാ​ണ് അ​ടി​ച്ചു ത​ക​ർ​ത്ത​ത്. മ​റ്റു ചി​ല്ലു​ക​ളി​ൽ വ​ര​ഞ്ഞ് കേ​ടു​വ​രു​ത്താ​നും ശ്ര​മം ന​ട​ന്നി​ട്ടു​ണ്ട്.

സ​മീ​പ​ത്ത് നി​ന്ന് മ​ദ്യ​ക്കു​പ്പി, മ​ദ്യം വാ​ങ്ങി​യ​തി​ന്‍റെ ര​ശീ​തി, വ​ലി​യ വ​ടി എ​ന്നി​വ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ന്ന് പു​ല​ർ​ച്ചെ 12.30നാ​യി​രു​ന്നു​കാ​റു​മാ​യി വീ​ട്ടി​ലെ​ത്തി​യ​തെ​ന്ന് ബി​ഷ് പ​റ​ഞ്ഞു. ഇ​ന്ന് വെ​ളു​പ്പി​നാ​ണ് കാ​റി​ന്‍റെ ചി​ല്ലു​ക​ൾ ത​ക​ർ​ന്ന നി​ല​യി​ൽ കാ​ണു​ന്ന​ത്. നേ​ര​ത്തെ ക​ഞ്ചാ​വ് വി​ല്പ​ന​ക്കാ​രു​ടെ ശ​ല്യം സം​ബ​ന്ധി​ച്ച് ബി​ബീ​ഷ് പ​രാ​തി ന​ൽ​കി​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് അ​ന്തി​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

Related posts