നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ കുഞ്ഞുങ്ങളെ തനിച്ചാക്കിയാല്‍ മാതാപിതാക്കള്‍ക്ക് ഇനി എട്ടിന്റെ പണി; പോലീസിന്റെയും മോട്ടോര്‍വാഹനവകുപ്പിന്റെയും മുന്നറിയിപ്പ് ഇങ്ങനെ…

കോ​​​ഴി​​​ക്കോ​​​ട്: നി​​​ര്‍​ത്തി​​​യി​​​ട്ട വാ​​​ഹ​​​ന​​​ത്തി​​​നു​​​ള്ളി​​​ല്‍ കു​​​ഞ്ഞു​​​ങ്ങ​​​ളെ ത​​​നി​​​ച്ചാ​​​ക്കി​​​യാ​​​ല്‍ ഇ​​​നി ശി​​​ക്ഷ. കേ​​​ന്ദ്ര മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന നി​​​യ​​​മ​​​പ്ര​​​കാ​​​രം ര​​​ക്ഷി​​​താ​​​ക്ക​​​ള്‍​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ​​​യും മോ​​​ട്ടോ​​​ര്‍​വാ​​​ഹ​​​ന​​​വ​​​കു​​​പ്പി​​​ന്‍റെ​​​യും തീ​​​രു​​​മാ​​​നം.

കു​​​ട്ടി​​​ക​​​ള്‍​ക്ക് ശ്വാ​​​സ​​​ത​​​ട​​​സം ഉ​​​ണ്ടാ​​​കാ​​​നു​​​ള​​​ള സാ​​​ധ്യ​​​ത​​​യേ​​​റെ​​​യാ​​​ണെ​​​ന്നും മ​​​ര​​​ണം വ​​​രെ സം​​​ഭ​​​വി​​​ക്കാ​​​മെ​​​ന്നു​​​മാ​​​ണ് പോ​​​ലീ​​​സ് ന​​​ൽ​​​കു​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പ്. കൂ​​​ടാ​​​തെ ഗി​​​യ​​​ര്‍, ഹാ​​​ന്‍​ഡ് ബ്രേ​​​ക്ക് എ​​​ന്നി​​​വ പ്ര​​​വ​​​ര്‍​ത്തി​​​ച്ചാ​​​ലും എ​​​സി കൂ​​​ളിം​​​ഗ് കോ​​​യി​​​ലി​​​ലെ ചോ​​​ര്‍​ച്ച​​യും കു​​​ട്ടി​​​ക​​ൾ വാ​​​തി​​​ൽ തു​​​റ​​​ന്ന് പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന​​​തും അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​ണ്.

ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ള്‍ ര​​​ക്ഷി​​​താ​​​ക്ക​​​ള്‍ ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ല്ലാ​​​ത്ത​​പ​​​ക്ഷം നി​​​യ​​​മം അ​​​നു​​​ശാ​​​സി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നു​​മാ​​ണ് മു​​​ന്ന​​​റി​​​യി​​​പ്പ്.

Related posts